ജനങ്ങളുടെ മേല്‍ നികുതി അടിച്ചേല്‍പ്പിച്ചും പോലീസ് രാജ് നടപ്പിലാക്കിയും മുന്നോട്ട് പോവുന്ന പിണറായി ഭരണത്തിനെതിരെ സമരം ശക്തിപ്പെടുത്തും.
പ്രഖ്യാപിച്ച സ്കോളര്‍ഷിപ്പുകളുടെ വിതരണം മുറക്ക് നടക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും പികെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.
സമരം പൂര്‍വാധികം ശക്തമായി തുടരുമെന്നും യൂത്ത് ലീഗ്
ജാമ്യപേക്ഷയിലുള്ള വാദം തിങ്കളാഴ്ച (ജനു.6) കേള്‍ക്കും
കോഴിക്കോട് : സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു . സംസ്ഥാന ട്രഷറര്‍ പി. ഇസ്മായിലിന്റെ...
ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് സര്‍ക്കാര്‍ കള്ളക്കേസ് എടുത്തിട്ടുള്ളതെന്നും തങ്ങള്‍ അറിയിച്ചു.
പോലീസിന്റെ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അറിയിച്ചു.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ മറുപടി പറയേണ്ട പല കാര്യങ്ങളുമുണ്ടെന്ന് പികെ ഫിറോസ് ചൂണ്ടിക്കാട്ടി
അസാധുവായ വോട്ടുകള്‍ എണ്ണിയാലും ജയിക്കാന്‍ സാധ്യതയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് വോട്ടുകളില്‍ കൃത്രിമം കാണിക്കാനുള്ള ഗൂഢശ്രമം സിപിഎം നടത്തിയത്.
കോഴിക്കോട് : അറുപത്തി ഒന്നാമത് കേരള സ്കുള് കലോത്സവം ഇന്നലെ കോഴിക്കോട് ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍ഗാവിഷ്കാര വേദി എന്ന നിലക്കും മതേതര ഇടത്തെ പതിറ്റാണ്ടുകളായി ശക്തിപ്പെടുത്തുന്ന സാംസ്കാരികോത്സവം എന്ന നിലക്കും നാടിന്റെ നാനതുറകളിലുള്ളവരുടെ പിന്തുണയാലാലാണ് കലോത്സവം...