ഏക സിവില്‍കോഡ് വിഷയത്തില്‍ ലീഗ് നിലപാട് വ്യക്തമാണെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. പാണക്കാട്ടെ തീരുമാനങ്ങള്‍ ദീര്‍ഘകാലത്തേക്കുള്ളതാണെന്നും അതുകൊണ്ട് തന്നെ അതിന് നല്ല ക്ലാരിറ്റിയാണെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സി.പി.എം സെമിനാറില്‍...
യു.ഡി.എഫ് ബി.ജെ.പിയുമായി നേര്‍ക്ക് നേര് പോരാടുന്ന മണ്ഡലമാണ് പാലക്കാട്. ബി.ജെ.പിയുടെ 'മുഖ്യമന്ത്രി' സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് ഷാഫി പറമ്പില്‍ അവിടെ വിജയിച്ചത്
:പ്രവാസി വിമാന നിരക്കില്‍ അടിക്കടി ഉണ്ടാകുന്ന ഭീമമായ വര്‍ധനവില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ ഉപരോധം തീര്‍ക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
മഹാത്മാഗാന്ധി പ്രോൽസാഹിപ്പിച്ച ഒരു സംവിധാനത്തിന് തന്റെ സാന്നിധ്യം കൊണ്ട് ഏതെങ്കിലും നിലക്ക് ഗുണമുണ്ടായാൽ പങ്കെടുക്കാം എന്ന് കരുതാനേ പാണക്കാട് തങ്ങൻമാർക്ക് കഴിയൂ
എംവി ഗോവിന്ദന് മാസ്റ്ററുടെ വിലകുറഞ്ഞ ആരോപണം വെളിവാക്കുന്നത് സിപിഎമ്മിന്റെ സംസ്കാര ശൂന്യതയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്.
പ്രതിഷേധമറിയിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്.
ബോട്ട് ദുരന്തത്തിന് കാരണക്കാരായ മുഴുവനാളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരേണ്ടത് ഒരു നാടിന്റെ മുഴുവന്‍ ആവശ്യമാണ്
സര്‍ക്കാറിന്റെ കുറ്റകരമായ അനാസ്ഥ ഒരു യുവ ഡോക്ടറുടെ മരണത്തില്‍ കലാശിച്ചുവെന്ന് യൂത്ത ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.
മരണപ്പെട്ടവര്‍ക്ക് നീതി സാധ്യമാവണം അദ്ദേഹം പറഞ്ഞു.
കേരളത്തെ അപമാനിക്കാനുള്ള ശ്രമം സര്‍ഗാത്മകമായി പ്രതിരോധിച്ച മുസ്ലിം യൂത്ത് ലീഗ് നിര്‍വഹിച്ചത് ചരിത്ര ദൗത്യമാണെന്നും കേരളത്തെ രക്ഷിക്കുക വഴി സത്യത്തെ രക്ഷിക്കുകയാണ് നാം ചെയ്യുന്നതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം പി പ്രസ്ഥാവിച്ചു.