മന്ത്രിയുടെ ദുർവാശിയാലും ഇടത് സർക്കാറിൻ്റെ പിടിപ്പുകേടിനാലുമാണ് ഇത്തരത്തിലുള്ള വർധനവ് വരുത്തിയത്.
ഈ സാഹചര്യത്തിൽ ഉയർന്ന ജനങ്ങളുടെ ആവശ്യമാണ് വർഷങ്ങൾ കഴിഞ്ഞിട്ടും സർക്കാർ അനാസ്ഥ കാരണം വഴി മുടങ്ങി നിൽക്കുന്നത്.
യു.ഡി.എഫിൻ്റെ മദ്യ നയത്തെ തകർത്ത് മദ്യമാഫിയക്ക് വിലസാനും കേരളത്തിൽ മദ്യമൊഴുകാനും അവസരം നൽകിയ ഇടത് സർക്കാറിൻ്റെ വലിയ അഴിമതിയാണ് പുറത്ത് വന്നത് പി.കെ ഫിറോസ് പറഞ്ഞു
രാജ്യവ്യാപകമായി ഉയർന്ന് വന്ന പ്രതിഷേധങ്ങളെ പരിഗണിക്കാതെ പൗരത്വ നിയമ വ്യവസ്ഥകൾ രാജ്യത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കേന്ദ്ര സർക്കാർ ഇന്നലെ പുറത്തിറക്കി
കഴിഞ്ഞ ഡിസംബറിൽ നടത്തും എന്ന് പ്രഖ്യാപിച്ച സംസ്ഥാന കേരളോത്സവം ഇത് വരെ സംഘടിപ്പിച്ചിട്ടില്ല.
കെ.പി.സി.സി യുടെ സമ്മരാഗ്നി പ്രക്ഷോഭം കാരണം മാറ്റി വെച്ചതായി സംസ്ഥാന കൺവീനർ പി.കെ ഫിറോസ് അറിയിച്ചു
നാട് നീളെ പരസ്യം ചെയ്ത് കോടികള്‍ മുടക്കി നടത്തിയ നവകേരള സദസ്സിനെ കേരള ജനത തിരസ്കരിച്ചതിന്റെ കലിപ്പ് തീര്‍ക്കുകയാണ് മുഖ്യമന്ത്രി.
കെ.എസ്.ഇ.ബി യുടെ ചാർജിങ്ങ് സ്റ്റേഷനുകളിൽ നിന്ന് ചാർജ് മോഡ് എന്ന സ്വകാര്യ കമ്പനിയുടെ ആപ്പ് വഴിയാണ് ഇലക്ട്രിക് വാഹനങ്ങളിൽ ചാർജ് ചെയ്യുന്നത്.
നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഡി.ജി.പിക്ക് പരാതി നല്കി
സംസ്ഥാന സർക്കാറിൻ്റെ പിന്നോക്ക വിഭാഗ വികസന വകുപ്പ് പുതുതായി നടപ്പാക്കുന്ന 'കെടാവിളക്ക് 'സ്കോളർഷിപ്പ് പദ്ധതിയിൽ ന്യൂനപക്ഷ സമുദായങ്ങളെ പൂർണ്ണമായും ഉൾപ്പെടാത്തത് അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.