കോഴിക്കോട്: ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ പുതിയ വാദവും പൊളിച്ച് മുസ്ലിം യൂത്ത് ലീഗ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷന് അനുവാദമെല്ലന്നതിന് കൂടുതല്‍ തെളിവുകളുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി...
കൊച്ചി: വിശ്വാസ സംരക്ഷണത്തിന് നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാരിന് എന്താണ് തടസ്സമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സത്യാവാങ്ങ് മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മരണാനന്തര കര്‍മ്മങ്ങള്‍ വ്യക്തിയുടെ പൗരാവകാശമാണെന്നും, അത് സംരക്ഷിക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട്...
ലുഖ്മാന് മമ്പാട് പെരുമ്പാവൂര്‍ പെരിയാറിന്റെ തീരത്ത് ഹരിതയൗവനത്തിന്റെ മാനവ മതില്. മലയാറ്റൂര്‍ പെരുമയും കാലടിയുടെ ചൈതന്യവും കലയുടെയും സംസ്കാരങ്ങളുടെയും ചടുലതയും തുടിക്കുന്ന ഭൂമികയിലൂടെ യുവ പോരാളികള്‍ ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ പഥസഞ്ചലം നടത്തിയപ്പോള്‍ നാടും നഗരവും...
പെരുമ്പാവൂര്‍: വെറുതെ വീരവാദം മുഴക്കാതെ യൂത്ത്ലീഗ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കെ.ടി ജലീല്‍ തയ്യാറാവണമെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ജലീല്‍ തന്റെ ബന്ധുവിനെ നിയമവിരുദ്ധമായി സര്‍ക്കാര്‍ വേതനം പറ്റുന്ന സ്ഥാനത്ത്...
അഡ്വ: സജല്‍ പട്ടാമ്പി എം എ ല്‍ എ മുഹ്സിന് നന്ദിയുണ്ട് സാറേ.. നന്ദി…. ഫിറോസിനെതിരെ പറയാനാണേലും, സാറ് ജിവനോടുണ്ടന്ന് പട്ടാമ്പിയിലെ ജനങ്ങളെ മനസ്സിലാക്കിയതിന്. സാറെ, കേരളത്തില്‍ പോയിട്ട്, പട്ടാമ്പിയിലെ നിങ്ങളുടെ സമപ്രായക്കാര്‍ക്കും...
ഇടതുപക്ഷം കുലുങ്ങിപ്പോയ ആരോപണം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ഇന്നലെ പട്ടാമ്പിയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ചില വസ്തുതാപരമായ അബദ്ധങ്ങള്‍ സംഭവിച്ചുപോയി. ആ തെറ്റുകളെ തിരുത്താന്‍ അദ്ദേഹം സന്നദ്ധനാവുകയി ഫെയ്സ്ബുക്കില്‍...
കോഴിക്കോട്: യുവജന യാത്രയുടെ പട്ടാമ്പിയിലെ സമാപന സമ്മേളനത്തില്‍ പ്രസംഗിച്ചതില്‍ വസ്തുതാപരമായ ചില പിഴവുകളുണ്ടായെന്നും അതിനെ തിരുത്തുകയും ചെയ്യുന്നുവെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. തെറ്റിനെ തെറ്റായി പറയുകയും അത് തിരുത്തുകയും ചെയ്യുന്നതാണ് ശരിയുടെ പക്ഷം...
ലുഖ്മാന് മമ്പാട് നെഞ്ചൂക്ക് കൊണ്ട് സൂര്യന് അസ്തമിക്കാത്ത സാമ്രാജ്യത്തെ അതിശയിപ്പിച്ച വാഗണ്‍ ട്രാജഡി രക്തസാക്ഷികളുടെ നിണമണിഞ്ഞ തുഞ്ചന്റെ മണ്ണില്‍ ഹരിത യൗവനത്തിന്റെ പടയോട്ടം. അടിമത്വത്തെ അറബിക്കടലിലെറിഞ്ഞ് നികുതി നിഷേധ സമരത്തിലൂടെ വിശ്വോത്തര മാതൃക...
അഴിമതി തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം എന്ന് നിയമസഭയില്‍ വെച്ച് മന്ത്രി കെ.ടി ജലീല്‍ നടത്തിയ വെല്ലുവിളി ഏറ്റെടുത്ത് മുസ്ലിം യൂത്ത് ലീഗ്. മലപ്പുറത്ത് നടന്ന യുവജന യാത്രയിലെ മറുപടി പ്രസംഗത്തില്‍ യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പി.കെ...
”ഓരോ സമൂഹവും ഒരു പൂന്തോട്ടത്തിന് സമാനമാണ്. അതിനെ നയന മനോഹരമാക്കുന്നത് അതിലെ പൂമൊട്ടുകളാകുന്ന യുവത്വമാണ്’. സമൂഹ നിര്‍മിതിയില്‍ യുവജനതയുടെ സമര്‍പ്പണം അടയാളപ്പെടുത്തുന്ന സൂചകമാണിത്. സപ്തഭാഷാ സംഗമ സ്ഥാനമായ കാസര്‍ക്കോട്ട് ജനലക്ഷങ്ങളെ സാക്ഷിയാക്കി, പാണക്കാട് സയ്യിദ് ഹൈദരലി...