കോഴിക്കോട്: ഭരണഘടനയെ സംരക്ഷിക്കു; ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഫെബ്രുവരി 13 ന് പാര്‍ലമെന്റിനു മുന്നില്‍ ജസ്റ്റിസ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ദേശീയ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ...
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഐ.പി.സി 153 പ്രകാരം കേസെടുത്തത് പള്ളിക്ക് നേരെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കല്ലെറിഞ്ഞ സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ...
യൂത്ത് ലീഗ് സമരങ്ങള്‍ എല്ലാം പൊട്ടിപ്പോവുകയാണെന്ന ലീഗ് വിരുദ്ധരുടെ പ്രചാരണത്തിന് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. യൂത്ത് ലീഗ് നടത്തി വിജയം കൈവരിച്ച സമരങ്ങളെ നിരത്തിയാണ് ഫിറോസിന്റെ ഫെയ്സ്...
വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം എന്ന സന്ദേശത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച യുവജനയാത്രക്കിടെ പ്രഖ്യാപിച്ച ബൈത്തുറഹ്മക്ക് ഹരിപ്പാടില്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലെ സുമംഗലയമ്മക്കാണ്...
കേരള സര്‍ക്കാര്‍ രൂപീകരിച്ച ശരീഅത്ത് റൂളിനെ സംബന്ധിച്ച് ഉയര്‍ന്ന് വന്നിട്ടുള്ള ആശങ്കകളെ സംബന്ധിച്ചും ഇക്കാര്യത്തില്‍ യൂത്ത് ലീഗിനോട് ഉയര്‍ത്തിയിട്ടുള്ള ചോദ്യങ്ങളിലും നിലപാട് വ്യക്തമാക്കി മുസ്ലിം യൂത്ത് ലീഗ്. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് യൂത്ത് ലീഗിന്റെ...
കുന്ദമംഗലം: പതിമംഗലംഉണ്ടോടിയിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ആയിശുമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ കുഞ്ഞിക്കോയ ,ആ ച്ചുമ്മ ഹജ്ജുമ്മ, ഹസ്സൻ ഹാജി, മാമു ഹാജി, ഹുസൈൻ, ഇബ്രാഹീം, മുഹമ്മദ്, അഷ്റഫ് , ആമിന, ഫാത്തിമ. മരുമക്കൾ:...
ശബരിമല യുവതീ പ്രവേശനത്തെ ചൊല്ലി വര്‍ഗ്ഗീയ ധ്രുവീകരണവും ലക്ഷ്യമാക്കി സംഘ്പരിവാര്‍ നാടൊട്ടുക്കും അഴിഞ്ഞാടുന്ന സാഹചര്യത്തില്‍ സിപിഎം നടത്തുന്ന അക്രമ രാഷ്ട്രീയ പ്രതിരോധത്തിന്റെ പാളിച്ചകള്‍ തുറന്നുകാട്ടി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് രംഗത്ത്. സംഘ്പരിവാര്‍...
വര്‍ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം , ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ’ എന്ന പ്രമേയത്തോടെ മുസ്ലിം യൂത്ത് ലീഗ് ആരംഭിച്ച യുവജന യാത്ര കേരളചരിത്രം ഇന്ന് വരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അതിന്റെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. മുസ്ലിം...
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ച വനിതാ മതിലില്‍ വനിതാ ക്ഷേമ വകുപ്പിന്റെ ബജറ്റില്‍ നിശ്ചയിച്ചിരിക്കുന്ന പണമല്ലാതെ മറ്റൊരു തുകയും ഉപയോഗിക്കാന്‍ പാടില്ലെന്നു ഹൈക്കോടതി. വനിതാ മതിലിന്റെ ചെലവിലേക്ക് പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും...
കൊച്ചി: പ്രളയ ബാധിതര്‍ക്കാണോ, വനിതാ മതിലിനാണോ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി അറിയിച്ചു. ജനുവരി ഒന്നാം തിയതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വനിതാ മതിലിനെതിരെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി...