ബിജെപിയെ ദുർബലപ്പെടുത്താൻ ബിജെപിയെ അറിയുന്നവർ വരണം
ജലീലിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവന വിദ്വേഷം ഉണ്ടാക്കുന്നതാണെന്നും പ്രസ്താവന പിൻവലിച്ച് കേരളത്തോട് മാപ്പ് പറയണമെന്ന് പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.
അൻവർ രാഷ്ട്രീയ നിലപാട് പറഞ്ഞാൽ അപ്പോൾ ഞങ്ങൾ ഞങ്ങളുടെ നിലപാടും പറയുമെന്നും പി.കെ. ഫിറോസ് പറഞ്ഞു.
മലപ്പുറം ജില്ലയെ വർഗീയവാദികളുടെ കേന്ദ്രമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ് അജണ്ടക്ക് കുട പിടിക്കുകയാണ് പിണറായി വിജയൻ.
മാഫിയാ സര്ക്കാറിനെതിരെ യൂത്ത്ലീഗ് സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ മാര്ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.
മന്ത്രിയുടെ ദുർവാശിയാലും ഇടത് സർക്കാറിൻ്റെ പിടിപ്പുകേടിനാലുമാണ് ഇത്തരത്തിലുള്ള വർധനവ് വരുത്തിയത്.
ഈ സാഹചര്യത്തിൽ ഉയർന്ന ജനങ്ങളുടെ ആവശ്യമാണ് വർഷങ്ങൾ കഴിഞ്ഞിട്ടും സർക്കാർ അനാസ്ഥ കാരണം വഴി മുടങ്ങി നിൽക്കുന്നത്.
യു.ഡി.എഫിൻ്റെ മദ്യ നയത്തെ തകർത്ത് മദ്യമാഫിയക്ക് വിലസാനും കേരളത്തിൽ മദ്യമൊഴുകാനും അവസരം നൽകിയ ഇടത് സർക്കാറിൻ്റെ വലിയ അഴിമതിയാണ് പുറത്ത് വന്നത് പി.കെ ഫിറോസ് പറഞ്ഞു
രാജ്യവ്യാപകമായി ഉയർന്ന് വന്ന പ്രതിഷേധങ്ങളെ പരിഗണിക്കാതെ പൗരത്വ നിയമ വ്യവസ്ഥകൾ രാജ്യത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കേന്ദ്ര സർക്കാർ ഇന്നലെ പുറത്തിറക്കി