ക്ഷേമ പെന്ഷന് വീട്ടില്‍ എത്തിക്കുന്നതിന് നല്‍കിയിരുന്ന ഇന്‍സെന്റിവ് വെട്ടിക്കുറഞ്ഞു. സഹകരണ സംഘങ്ങള്‍ക്ക് 50 രൂപ നല്‍കിയിരുന്നതാണ് 30 രൂപയാക്കി വെട്ടിക്കുറച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ധനവകുപ്പിന്റെ തീരുമാനം. ഒന്നാംപിണറായി സര്‍ക്കാരിന്റെ കാലത്താണ് ശാരീരികമായ അവശത...
കഴിഞ്ഞ വര്‍ഷം നവംബര്‍ 26നാണ് സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് നിലവില്‍ വന്നത്.