സ്വപ്ന നഗരിയില്‍ ഒരുങ്ങിയ വിശാലമായ സലഫി നഗറിലാണ് സമ്മേളനം നടക്കുന്നത്.
ന്യൂഡല്‍ഹി: എല്‍.ഡി.എഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം പൊളിറ്റ് ബ്യൂറോയില്‍ ചര്‍ച്ചയായില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു....
ഇ.പി ജയരാജനും സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനും ഇതുവരെ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.
മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസിന് പുറമെ മന്ത്രി എം.ബി രാജേഷാണ് പിണറായിയുടെ ലെഫ്റ്റനന്റുമാരായി ഇപ്പോഴുള്ളത്. സ്പീക്കറാക്കിയെങ്കിലും തരംകിട്ടിയാല്‍ എ.എന്‍ ഷംസീറും മറുകണ്ടം ചാടിയേക്കും.
പരാതികള്‍ സര്‍ക്കാറിന് കൈമാറുന്ന സാധാരണ നടപടി മാത്രമാണ് ഇതെന്നാണ് രാജ്ഭവന് നല്കിയ വിശദീകരണം
കോവിഡ് കാലത്ത് സമരത്തിനിറക്കിയത് മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രന് പറഞ്ഞു
നമ്മുടെ നാടിന്റെ അവസ്ഥ മാറ്റിമറിക്കാനുള്ള ശ്രമം നടക്കുകയാണ്. ആ മുദ്രാവാക്യത്തില്‍ നിന്ന് പിന്തിരിയുകയാണ് പ്രതിപക്ഷം വേണ്ടത്.
ഒരു ഘട്ടത്തില്‍ മുസ്ലിംലീഗിനെയും യു.ഡി.എഫിനെയും അടിക്കാന്‍ പിണറായി എടുത്ത വടി. അതിപ്പോള്‍ സി.പി.എമ്മിനാകെ തലവേദയായി മാറി. തലവേദന എന്ന് ലഘൂകരിക്കരുത്, ബൂമറാങ് ആയി.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ യു.ഡി.എഫ് മുന്നേറ്റം പ്രതീക്ഷിച്ചിരുന്നതാണെന്ന് വടകര സ്ഥാനാർത്ഥി കെ. മുരളീധരൻ. കേരളത്തിലെങ്ങും യു.ഡി.എഫ് തരംഗമാണുള്ളത്. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കപ്പെട്ടത് ഐക്യമുന്നണിക്ക് ഗുണകരമായി. ഭൂരിപക്ഷ സമുദായം ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ പൊള്ളത്തരം തിരിച്ചറിഞ്ഞുവെന്നും...
‘വനിതാ മതില്’ വന്‍ വിജയമായെന്ന് സി.പി.എം അവകാശപ്പെടുന്നതിനിടെ ശബരിമലയില്‍ യുവതികള്‍ കയറിയ സംഭവത്തില്‍ പരസ്യ പ്രതിഷേധവുമായി വനിതാ മതില് സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്. ശബരിമലയില്‍ ‘ആക്ടിവിസ്റ്റ്’ യുവതികളെ പ്രവേശിക്കാന്‍ അനുവദിച്ചത് യഥാര്‍ത്ഥ...