kerala2 months ago
ജീര്‍ണതയുടെ പര്യായമായി ഇടതുപക്ഷം
കോടികള്‍ നല്കി മറ്റുപാര്‍ട്ടികളിലുള്ള ജനപ്രതിനിധികളെ അടര്‍ത്തിയെടുക്കാന്‍ രാജ്യവ്യാപകമായി ബി.ജെ.പി നടത്തുന്ന കുതിരക്കച്ചവടത്തിന് കേരളവും സാക്ഷിയായിരിക്കുന്നുവെന്ന റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതും സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുമുന്നണിയുടെ ഫാസിസ്റ്റ് ബാന്ധവത്തിനുള്ള മറ്റൊരുതെളിവുകൂടിയായി മാറിയിരിക്കുകയുമാണ്. ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് കൂറുമാറാന്‍...