തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുതിര്‍ന്ന സിപിഎം നേതാവ് എം.വി ജയരാജനെ നിയമിക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. നാളെ അദ്ദേഹം ഔദ്യോഗികമായി ചുമതയേല്‍ക്കും....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ആര്‍എസ്എസ് വധഭീഷണി അടക്കമുള്ളവ കണക്കിലെടുത്ത് സ്റ്റേറ്റ് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശിപാര്‍ശ കൂടി പരിഗണിച്ചാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടെ...
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലവെട്ടിയെടുത്താല്‍ ഒരു കോടി രൂപ ഇനാം പാരിതോഷികമായി നല്‍കുമെന്ന ആര്.എസ്.എസിന്റെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി രംഗത്ത്. ഭീഷണി പുച്ഛിച്ചുതള്ളുന്നുവെന്നാണ് പിണറായി പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായിയുടെ പ്രതികരണം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രി...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച് ആര്‍എസ്എസ്. മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതാണ് പിണറായിക്കെതിരെ വധഭീഷണിയുമായി രംഗത്തുവന്നത്. സംസ്ഥാനത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ല്പെടുന്നതിന്റെ പ്രതികാരമായി പിണറായിയെ...
കോഴിക്കോട്: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പരാമര്‍ശനത്തിനെതിരെ നടി ഖുഷ്ബു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് കോഴിക്കോട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയായ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഹിന്ദുസ്ഥാന്‍ എന്ന പദം വര്‍ഗ്ഗീയമായി തോന്നുന്നുവെങ്കില്‍ വിജയന് എന്ന സ്വന്തം പേര് മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കുമ്മനം പറഞ്ഞു. ഭാരതത്തെ ഹിന്ദുസ്ഥാന്‍ എന്ന്...
മംഗളൂരു: രാജ്യത്ത് വര്‍ഗീയ വിദ്വേഷണം വളര്‍ത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മംഗളൂരുവില്‍ സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാര്‍ദ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ആര്‍എസ്എസിന്റെ നീക്കത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്....
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മരണവുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ അമ്മ നടത്തിയ പ്രതികരണം തീര്‍ത്തും വൈകാരികമാണെന്നും അത് കണക്കിലെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട്...
മലയാള സിനിമാലോകത്തെ അധോലോകെ കീഴ്പെടുത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിനിമയില്‍ ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനവും അനുവദിക്കില്ല. ക്രിമിനല്‍ സ്വഭാവമുള്ളവരാണോ എന്ന് പരിശോധിച്ച ശേഷം മാത്രമേ ആരെയും ഷൂട്ടിങ് ജോലിക്കായി നിയമിക്കാവൂ എന്നും പിണറായി വിജയന്...
സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നുവെന്ന ആക്ഷേപം ശരിവെച്ച് സര്‍ക്കാര്‍ രേഖ. ഫയല്‍നീക്കത്തില്‍ ഏറ്റവും പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈയാളുന്ന നോര്‍ക്ക വകുപ്പാണെന്ന് പൊതുഭരണവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. റവന്യൂ, ഫിഷറീസ്, വനം, സാംസ്കാരികം, പാര്‍ലമെന്ററി കാര്യ...