ന്യൂഡല്‍ഹി: നിലവിലെ നടപടിക്രമം പരിഗണിച്ചാല്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും തല്‍സ്ഥാനത്തുനിന്നു മാറ്റേണ്ടിവരുമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. ഡിജിപി ടി.പി. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു നീക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോളായിരുന്നു...
തിരുവനന്തപുരം: നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. മകന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണവിന്റെ കുടുംബാംഗങ്ങള്‍ നടത്തിവന്ന നിരാഹാര സമരമാണ് അവസാനിച്ചത്. സര്‍ക്കാര്‍ പ്രതിനിധികള്‍ ജിഷ്ണുവിന്റെ...
കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാന്‍ കൂട്ടാക്കില്ല എന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറച്ചുനില്‍ക്കുന്നത് കുറ്റബോധം കൊണ്ടാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജിഷ്ണു വിഷയത്തില്‍ സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയത് ഉത്തമബോധ്യത്തോടെ ആണെങ്കില്‍ പിന്നെ എന്തുകൊണ്ട് അത്...
തിരുവനന്തരപുരം: ജിഷ്ണു കേസില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ നല്കിയ പത്രപരസ്യം അതീവ വേദനാജനകമാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. പരസ്യത്തില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വിശദീകരണം വസ്തുതാ വിരുദ്ധമാമെന്ന് മഹിജ പ്രതികരിച്ചു....
മലപ്പുറം: കൊല്ലപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പരിഹസിച്ച് മന്ത്രി എം.എം മണി. മലപ്പുറത്ത് പൊതുയോഗത്തില്‍ സംസാരിക്കവെയാണ് മന്ത്രി മകന്റെ മരണത്തിന് നീതി ലഭിക്കാനായി സമരം ചെയ്യുന്ന അമ്മയെ പരിഹസിച്ചത്. ജിഷ്ണിവിന്റെ വീട്...
തിരുവനന്തപുരം: പോലീസ് അത്രിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ സന്ദര്‍ശിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എ. രാഷ്ട്രീയപരമായി അല്ല ഈ വിമര്‍ശനം എന്ന് പറഞ്ഞാണ് ബല്‍റാമിന്റെ...
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയോട് പോലീസ് കാണിച്ചഅതിക്രമത്തില് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തെക്കുറിച്ച് ഐ.ജിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ അതിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ ആസ്പ്ത്രിയില് പോയി കാണില്ലെന്നും...
കൊച്ചി: സംസ്ഥാന വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ അവകാശത്തില്‍ വിജിലന്‍സ് അമിതാധികാരം കാണിക്കേണ്ടതില്ല. ഈ അമിതാധികാരം എന്തുകൊണ്ടാണ് സര്‍ക്കാര്‍ നിയന്ത്രിക്കാത്തത് എന്ന് മാത്രമാണ് കോടതി ചോദിച്ചതെന്നും...
തിരുവനന്തപുരം: വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് യൂണിറ്റിന് 30 പൈസ കൂട്ടുന്നു. ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്ന പുതിയ നിരക്ക് റെഗുലേറ്ററി കമ്മിഷന് ഉടന്‍ പ്രഖ്യാപിക്കും. അതേസമയം വ്യവസായ-വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള നിരക്ക് കൂട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ആറായിരത്തിലേറെപ്പേര്‍ക്ക് സൗദന്യ...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. പിണറായിയുടെതലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മുന്‍ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെയാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ പൊലീസ് അറസ്റ്റു ചെയ്തത്....