തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്നിരുന്ന നേഴ്സുമാരുടെ സമരം മുഖ്യമന്ത്രിയുടെ ഇടപെടലോടെ ഒത്തുതീര്‍ന്നു. നേഴ്സുമാരുടെ ശമ്പളക്കാര്യത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ ധാരണയായി. ശമ്പളവുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങളില്‍ ധാരണയായെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലും അറിയിച്ചു. സമരം...
മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ ആഷിഖ് അബു. മുഖ്യമന്ത്രി പിണറായി വിജയന് സെന്‍കുമാറിനെക്കുറിച്ച് മുമ്പ് നടത്തിയ പരാമര്‍ശം കടമെടുത്താണ് ആഷിഖിന്റെ വിമര്‍ശനം. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ നിരവധി...
ഇടുക്കിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത വിമര്‍ശം. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനും പ്രാദേശിക സി.പി.ഐ നേതാക്കളും വിട്ടു നിന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ വിമര്‍ശിച്ചത്. സര്‍ക്കാര്‍...
തിരുവനന്തപുരം: പോലീസില്‍ കൂടുതല്‍ ക്രിമിനലുകളുള്ളത് ഐ.പി.എസ് തലത്തിലെന്ന് ടി.പി സെന്‍കുമാര്‍. വിരമിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കാത്ത പോലീസുകാരുണ്ട് സേനയിലെന്ന് സെന്‍കുമാര്‍ പറഞ്ഞു. പോലീസില്‍ മാത്രം ജോലി ചെയ്തിട്ടുള്ളവര്‍ കൂപമണ്ഡൂകങ്ങളാണ്. കോണ്‍സ്റ്റബിള്‍ തലത്തിലുള്ളതിന്റെ...
കൊച്ചി: എ.ഡി.ജി.പി ടോമിന് തച്ചങ്കരിക്കെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. തച്ചങ്കരി ഉള്‍പ്പെട്ട കേസുകളുടെ വിവരങ്ങളെ സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിലാണ് കോടതി അതൃപ്തി അറിയിച്ചത്. സത്യവാങ്മൂലം സമപ്പിക്കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ വൈകുന്നതെന്ന് ചോദിച്ച...
കൊച്ചി: പുതുവൈപ്പിലെ ഐ.ഒ.സിയുടെ പാചകവാതക പ്ലാന്റ് ഉപേക്ഷിക്കില്ലെന്ന് സര്‍ക്കാര്‍. പദ്ധതി ഉപേക്ഷിക്കില്ലെന്നും താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സമരസമിതിയുമായുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ജനങ്ങളുടെ പരാതിയെക്കുറിച്ചറിയാന്‍ ഉന്നതതലസമിതിയെ നിയോഗിക്കും. ജനങ്ങളുടെ ആശങ്ക...
സ്വന്തം ലേഖകന്‍ കൊച്ചി: ജനവാസ കേന്ദ്രമായ പുതുവൈപ്പില്‍ കൂറ്റന്‍ എല്‍പിജി സംഭരണ പ്ലാന്റ് നിര്‍മിക്കാനുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ നീക്കത്തിനെതിരെ സമരം നടത്തുന്ന നാട്ടുകാര്‍ക്കു നേരെ പൊലീസിന്റെ ഭീകരത. പ്ലാന്റ് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്താമെന്ന് മന്ത്രി...
തിരുവനന്തപുരം : മാധ്യമ പ്രവര്ത്തകന് വിബി ഉണ്ണിത്താനെ 2011-ല്‍ ഏപ്രില്‍ 11ന് കൊല്ലം ശാസ്താംകോട്ടയില്‍ ആക്രമിച്ച കേസിലെ പ്രതിയായ ഡിവൈഎസ്പി അബ്ദുല്‍ റഷീദിനെ ആഭ്യന്തര വകുപ്പ് എസ്.പിയായി സ്ഥാനം കയറ്റം നല്കി. മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. വിഴിഞ്ഞം തുറമുഖ കരാറിന്റെ കാര്യത്തില്‍ ഗുരുതരമായ ക്രമക്കേടുണ്ടെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍...
തിരുവന്തപുരം: നിലവിലുള്ള ഉപദേഷ്ടാക്കള്‍ക്ക് പുറമെ മുഖ്യമന്ത്രിയെ ഉപദേശിക്കാന്‍ പ്രൊഫഷണല്‍ ഉപദേഷ്ടാക്കളെ കൂടി നിയമിക്കാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ ഐടി മേഖലയില്‍ വികസനവും കൂടുതല്‍ നിക്ഷേപവും ഉറപ്പു വരുത്താനായി പ്രൊഫഷണലുകളുടെ സംഘത്തിന് രൂപം നല്‍കാനാണ് നീക്കം. ഐടി രംഗത്ത്...