തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തല്‍. കേരളത്തില്‍ ലൗജിഹാദുണ്ടെന്ന കേന്ദ്രത്തിന്റെ വ്യാപകമായ പ്രചാരണത്തെ തള്ളിക്കളയുന്നതാണ് ആഭ്യന്തര വകുപ്പിന്റെ പഠന റിപ്പോര്‍ട്ട്....
തിരുവനന്തപുരം: കുറഞ്ഞ തുകക്ക് ഒരു മാസം റീചാര്‍ജ്ജ് ചെയ്താല്‍ നിര്‍ത്താതെ ഫോണില്‍ സംസാരിക്കാന്‍ കഴിയുന്ന കാലത്ത് മന്ത്രിമാരുടെ അമ്പരപ്പിക്കുന്ന ഫോണ്‍ബില്ല് പുറത്ത്. കഴിഞ്ഞ വര്‍ഷം മന്ത്രിമാരെല്ലാവരും കൂടി ഒരു മാസം വിളിച്ചു കൂട്ടിയത് 1,03,252രൂപക്കാണെന്നാണ് പുറത്തുവന്ന...
തിരുവനന്തപുരം: ഓഖി ദുരന്തബാധിതര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ധനസഹായം വിതരണം ചെയ്തു. അപകടത്തില്‍പെട്ട 25 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം മുഖ്യമന്ത്രി വിതരണം ചെയ്തു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ചുമതലയേറ്റു. കേരളത്തിന്റെ 44ാമതു ചീഫ് സെക്രട്ടറിയായാണ് വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന പോള്‍ ആന്റണി ചുമതലയേറ്റത്. ചീഫ് സെക്രട്ടറിയായിരുന്ന ഡോ.കെ.എം. ഏബ്രഹാം വിരമിച്ച ഒഴിവിലാണ് നിയമനം. 1983...
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശികളാണ് പിടിയിലായത്. ഇതില്‍ ഒരാളുടെ ഫോണില്‍ നിന്ന് വധഭീഷണി സന്ദേശം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍...
തിരുവനന്തപുരം: പാലക്കാട്ടെ സ്കൂളില്‍ ആര്.എസ്.എസ് നേതാവ് മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെ സര്‍ക്കാറിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് തന്റേടമുണ്ടെങ്കില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന്...
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണിയെന്ന് റിപ്പോര്‍ട്ട്. കുന്നംകുളം സ്വദേശിയായ സജേഷ് എന്നയാളുടെ ഫോണിലേക്ക് മുഖ്യമന്ത്രി കൊല്ലപ്പെടുമെന്ന് സന്ദേശം എത്തുകയായിരുന്നു. സംഭവം ഉടന്‍ തന്നെ സജേഷ് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. കൈരളിയുടെ...
തൃശൂര്‍ : ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും ചുട്ടുകൊല്ലലിനെ പിന്തുണയ്ക്കുകയുമാണ് സംഘപരിവാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സി.പി.ഐ.എം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഘപരിവാര്‍ ചുട്ടുകൊല്ലലിനെ പിന്തുണയ്ക്കുകയാണ്. ഇവര്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ്....
തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. നാലു ദിവസം സംഘം സംസ്ഥാനത്തെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദുരിതബാധിതപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് . മൂന്ന്...
ന്യൂഡല്‍ഹി: ലാവ്ലിന് അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. അഭിഭാഷകനായ മുകേഷ് കുമാര്‍ മറോറിയയാണ് സി.ബി.ഐക്കു വേണ്ടി അപ്പീല്‍ സമര്‍പ്പിച്ചത്. പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടി വിധി...