തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രി മാണിക്യ മലരായ പൂവി എന്ന ഗാനത്തെ സംബന്ധിച്ചുള്ള വിവാദങ്ങളില്‍ പ്രതികരിച്ചതിനെതിരെയാണ് ബല്‍റാമിന്റെ വിമര്‍ശനം. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ട ശുഹൈബിന്റെ പിതാവിനെ ആശ്വസിപ്പിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പിതാവായ സി.പി.മുഹമ്മദിനെ ഫോണില്‍ വിളിച്ച് രാഹുല്‍ ആശ്വസിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഫോണിലേക്കു വിളിച്ചാണ്...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യകുരുതിയോ?- എന്നാണ് ജോയ് മാത്യുവിന്റെ വിമര് ശനം. പ്രത്യക്ഷത്തില്‍ സി.പി.എം പ്രതിക്കൂട്ടില്‍ നില്ക്കുന്ന കോണ്‍ഗ്രസ് പ്രവര്ത്തകന്...
തിരുവനന്തപുരം: അഡാര്‍ ലവ്വിലെ ഗാനത്തിനെതിരെയുളള പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു. പാട്ടിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ ഹിന്ദുവര്‍ഗ്ഗീയവാദികളും മുസ്ലീം വര്‍ഗ്ഗീയ വാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലാണ്...
കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ബോംബെറിഞ്ഞ് ഭീതിപരത്തിയാണ് കൊലപാതകം നടത്തിയത്. യു.എ.പി.എ ചുമത്താനാകുന്ന രീതിയിലുള്ള അക്രമമാണ് ശുഹൈബിനെ...
ഇന്ത്യയിലെപതിനൊന്ന് മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് റിപ്പോര്‍ട്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയനും പട്ടികയിലുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് പട്ടികയില്‍ ഒന്നാമത്. 11 ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പിണറായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്....
ആഴ്ചയില്‍ അഞ്ചുദിവസം തലസ്ഥാനത്ത് ഉണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം മന്ത്രിമാര്‍ തള്ളി. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നായിരുന്നു മന്ത്രിമാരുടെ മറുപടി. കഴിഞ്ഞ ദിവസം ക്വാറം...
തിരുവനന്തപുരം: ആഴ്ച്ചയില്‍ അഞ്ചുദിവസം മന്ത്രിമാര്‍ തലസ്ഥാനത്ത് തുടരണമെന്ന മുഖ്യമന്ത്രിയുടെ താക്കീതിനോട് പ്രതികരിച്ച് മന്ത്രിമാര്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോട് മന്ത്രിമാര്‍ അസൗകര്യം അറിയിച്ചു. ആഴ്ച്ചയില്‍ അഞ്ചുദിവസം മന്ത്രിമാര്‍ തലസ്ഥാനത്ത് തുടരണമെന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞു. വകുപ്പ് പരിപാടികള്‍...
തിരുവനന്തപുരം: ആര്.എസ്.എസ് നേതാവ് മോഹന്‍ഭാഗവതിന്റെ സൈന്യത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മോഹന്‍ ഭാഗവത്തിന്റെ വീമ്പുപറച്ചില്‍ ഭരണഘടനയുടെ സത്തയെ വെല്ലുവിളിക്കുന്നതാണെന്ന് പിണറായി പറഞ്ഞു. പരാമര്‍ശം പിന്‍വലിച്ച് രാഷ്ട്രത്തോട് മാപ്പുപറയാന്‍ ആര്.എസ്.എസ് തയാറാകണം. ഇന്ത്യന്‍ സൈന്യത്തെ...
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന സൂചന നല്കി മുഖ്യമന്ത്രി പിണറായി വിജയന്. ഡീസല്‍ വില വര്‍ധന മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പണിമുടക്ക് ഒഴിവാക്കാന്‍ ചാര്‍ജ്ജ് കൂട്ടണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടുവെന്നും...