തിരുവന്തപുരം: ആലുവ എടത്തലയില്‍ യുവാവിനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. എടത്തല പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ നല്കിയ അടിയന്തര പ്രമേയ നോട്ടീസിലാണ് മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ വിശദീകരണം. കുറ്റക്കാരെ സംരക്ഷിക്കില്ല ,സംഭവത്തില്‍ പൊലീസിനോട്...
നിയമസഭാ സമ്മേളനത്തിന് തുടക്കമായി. വാട്സാപ് ഹര്‍ത്താല്‍ നടത്തിയതുമായി ബന്ധപ്പെട്ട് 1595പേരെ അറസ്റ്റു ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. 385 ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണങ്ങളില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും...
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയ നിലപാടുകള്‍ക്ക് ലഭിച്ച പിന്തുണയാണ് ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങളാണ് ആത്യന്തിക വിധികര്‍ത്താക്കള്‍. ജനങ്ങള്‍ വിധി പറഞ്ഞു. ആ വിധി എല്‍.ഡി.എഫ് നയ നിലപാടുകള്‍ക്കുള്ള അതിഗംഭീരമായ പിന്തുണയാണെന്ന്...
സഊദി അറേബ്യയിലെ റിയാദില്‍ ഹോട്ടല്‍ നടത്തിയിരുന്ന യുവാവ് അന്യായമായി തടങ്കലിലാണെന്നും മോചനത്തിന് സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. അമ്പൂരി കുട്ടമല നെടുമ്പുല്ലി സ്വദേശി ഷാജി (47)യുടെ ഭാര്യയും അമ്മയുമാണ് ഇതു...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാടിനെ അപമാനിക്കുന്നത് മാധ്യമങ്ങളല്ലെന്നും മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത് സമനില തെറ്റിയാണ്. സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി മറ്റാരുമല്ല...
തിരുവനന്തപുരം: പ്രണയിച്ചതിന്റെ പേരില്‍ കെവിന് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയില്‍ സ്ഥലം എസ്.ഐ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷക്ക് എസ്.ഐ ഇല്ലായിരുന്നുവെന്ന മുന്‍ നിലപാട്...
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കെവിന് പി. ജോസഫിന്റെ വീട് സന്ദര്‍ശിക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില്‍ ആവശ്യമായ നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചെണ്ട പരാമര്‍ശത്തെ ട്രോളി വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ബല്‍റാമിന്റെ ട്രോളല്‍. ചിത്രത്തിന് താഴെ ഒട്ടേറെ കമന്റുകളും വരുന്നുണ്ട്. കഴിഞ്ഞ ദിവസം കൊല്ലത്ത് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ...
തിരുവനന്തപുരം: കെവിന്റെ മരണത്തില്‍ പ്രതികരണവുപമായി മുഖ്യമന്ത്രി പിണറായി വിജയന്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ...
ഖരഗ്പൂര്‍: കേരത്തിലെ നിപാ വൈറസ് പടര്‍ന്ന വാര്‍ത്തയില്‍ അസ്വസ്ഥനായി ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ ബി.ആര്.ഡി ആസ്പത്രിയിലെ ഡോക്ടറായിരുന്ന ഡോ.കഫീല്‍ ഖാന്. കേരളത്തില്‍ ജനങ്ങളുടെ ജീവന് കവരുന്ന നിപ വൈറസ് ബാധയില്‍ താന്‍ അസ്വസ്ഥനാണെന്നും അടിയന്തിര സഹായം വേണ്ട...