മുഖ്യമന്ത്രി പിണറായി വിജയന് കേരള പര്യടനത്തിന്റെ ഭാഗമായി എത്തിയ കോഴിക്കോട് കാരപറമ്പ് ഹാളില്‍ നിന്നും ഭിന്നശേഷിക്കാരനെ അപമാനിച്ച് പുറത്താക്കിയതായി ആരോപണം
മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന ഭയമാണ് എല്‍ഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
വിജിലന്‍സ് ഡയറക്ടറാണ് കെഎസ്എഫ്ഇയില്‍ മിന്നല്‍ പരിശോധനയ്ക്ക് ഉത്തരവിട്ടത് എന്ന് പിറണായി പറഞ്ഞു.
ഈ വര്‍ഷം അവസാനം ചില വാക്സിനുകള്‍ക്ക് അംഗീകാരം ലഭിക്കുകയും, പരിമിത അളവില്‍ വിതരണം ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്.
നിലവില്‍ പുറത്തു നിന്ന് നോക്കുന്ന ഒരാള്‍ക്ക് എളുപ്പത്തില്‍ ക്ലിഫ് ഹൗസ് കാണാന്‍ കഴിയും. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയ നീക്കം
സ്വര്‍ണക്കടത്തിനെക്കുറിച്ചു മുഖ്യമന്ത്രിയുടെ ഓഫിസിനു അറിയാമായിരുന്നെന്ന സ്വപ്നയുടെ വെളിപ്പെടുത്തലോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായിട്ടുണ്ട്.
പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി ആസ്ഥാനത്തെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെ മെന്‍ഷന്‍ ചെയ്ത് മലയാളത്തിലാണ് ട്വീറ്റ്
ശിവശങ്കര്‍ രോഗലക്ഷണം മാത്രമാണെന്നും യഥാര്‍ത്ഥ രോഗം മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു
തിരുവനന്തപുരത്ത് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ശിവശങ്കര്‍. അവിടെ എത്തിയാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാനാണ് കൊണ്ടുപോകുന്നതെന്ന് ആശുപത്രി അധികൃതരോട് ഇഡി വ്യക്തമാക്കി. അതേസമയം, ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.