ഫേസ്ബുക്കിലാണ് ജലീൽ ആർഎസ്എസ് വാദം ഉയർത്തിയത്
മുഖ്യമന്ത്രിയുടെയും സർക്കാറിന്റെയും നിലപാടുകൾക്കെതിരെ പി.വി. അൻവർ എം.എൽ.എ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തുന്ന പശ്ചാത്തലത്തിലാണ് നിയാസിന്റെയും വിമർശനം.
ഒരിടത്ത് നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് സര്‍വ്വ ചട്ടങ്ങളും ലംഘിച്ച് ആഡംബര ബസ് വാങ്ങുന്ന മുഖ്യമന്ത്രി, മറുവശത്ത് ബാങ്ക്ലോണെടുത്ത് ബസ് വാങ്ങിയ അംഗപരിമിതനെ വേട്ടയാടുന്ന സര്‍ക്കാരുമാണുള്ളതെന്ന് രാഹുല്‍ വിമര്‍ശിച്ചു.
ഖജനാവിലേക്ക് നികുതിയായി വരേണ്ട പണം കേരളീയത്തിന്റെ ഫണ്ടിലേക്ക് പോയെന്ന് സംശയിക്കണം
പ്രതിപക്ഷ നേതാവ് വി ഡി സതീശനും നിരവധി നേതാക്കളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമടക്കം കേരളീയം പരിപാടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു
എസ്കെഎസ്എസ്എഫിന്റെ പതാക ഉയര്‍ത്തുന്നത് ഡിവൈഎഫ്ഐ തടഞ്ഞ നടപടിയെയും അവര്‍ വിമര്‍ശിച്ചു. കേരളത്തിലെ പ്രബല മതസംഘടനക്ക് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാതിരിക്കാന്‍ ഉത്തര്‍പ്രദേശ് ആയി മാറിയോ നമ്മുടെ നാട് എന്നും ഫാത്തിമ തഹ്ലിയ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട നിയമപരമായ നടപടികള്‍ക്ക് സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെ ഏല്‍പ്പിച്ച സര്‍ക്കാര്‍ നടപടി ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ലേലത്തുക നിശ്ചയിച്ചതില്‍ മംഗള്‍ ദാസിന് ബന്ധമില്ല. പ്രമുഖമായ നിയമ സ്ഥാപനമായത് കൊണ്ടാണ് സിറില്‍...