തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിര്‍മാണവും വില്പനയെന്ന് സഭ ആരോപിച്ചു
ആശ വര്‍ക്കര്‍മാര്‍ കെട്ടിയ ടാര്‍പോളിന്‍ പന്തല്‍ പൊളിച്ചുനീക്കിയ പൊലീസ് കണ്ണൂരില്‍ വഴിതടഞ്ഞ് പന്തല്‍കെട്ടി സി.പി.എം നടത്തിയ പ്രതിഷേധത്തില്‍ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും അനാവശ്യ ശമ്പള വര്‍ധന വരുത്തിയും യാത്രാബത്ത കൂട്ടിയും കേസുകള്‍ നടത്താന്‍ വന്‍ തുക അഭിഭാഷകര്‍ക്ക് കൊടുത്തും ധൂര്‍ത്ത് ആഘോഷമാക്കുകയാണ് ഇടതു സര്‍ക്കാര്‍
15 ഉം അതില്‍ കൂടുതല്‍ വര്‍ഷവും പഴക്കമുളള 1261 ഉം ബസുകളുമാണ് ഉളളത്
അപകട സമയത്ത് നല്കിയതല്ലാതെ യാതൊരു സഹായവും തുടര്‍ ചികിത്സക്ക് സര്‍ക്കാര്‍ പിന്നീട് നല്‍കിയില്ല
529.50 കോടി രൂപയുടെ പുനര്‍നിര്‍മാണം ഒന്നര മാസം കൊണ്ടു പൂര്‍ത്തിയാക്കണമെന്ന വിചിത്രമായ നിര്‍ദേശമാണ് ഇതോടൊപ്പം സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി 46 ദിവസം മാത്രം ബാക്കി നില്‍ക്കെ ഇത് വരെയും പണം വിതരണം ചെയ്തിട്ടില്ല.
വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് കടമെടുക്കുന്നതെന്നാണ് ധനവകുപ്പില്‍റെ വാദം
കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് പിരിവാണ് നടന്നതെന്ന ബാറുടമകളുടെ മൊഴികളുടെ പിൻബലത്തിൽ കോഴ ഇടപാട് തള്ളി എക്സൈസ് വകുപ്പിന്റെയും സർക്കാരിന്റെയും മുഖം രക്ഷിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിടുന്നത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പതിനെട്ട് കോടി രൂപയാണ് പുറത്തു നിന്നുള്ള അഭിഭാഷകര്‍ക്കായി ചെലവാക്കിയത്.