കോഴിക്കോട്: ശബരിമലയിലെ സന്നിധാനത്ത് നിയോഗിച്ച 15 വനിതാ പൊലീസുകാരുടെ പ്രായം ഉറപ്പുവരുത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി. പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടി സന്നിധാനത്ത്...
തിരുവനന്തപുരം: ശബരിമല പ്രതിസന്ധിയില്‍ സര്‍ക്കാറിന്റെ നിസ്സഹായാവസ്ഥ വെളിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനം. ശബരിമലയില്‍ ആരാധന നടത്താന്‍ പ്രായപൂര്‍ത്തിയായ യുവതികള്‍ക്കും അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചതിനു ശേഷം ആദ്യമായി നടതുറന്നപ്പോഴുണ്ടായ സംഭവ വികാസങ്ങളെ വിലയിരുത്തി നടത്തിയ...
കോഴിക്കോട്: ബ്രൂവറി ലൈസന്‍സ് റദ്ദാക്കിയത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തരകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം നിയമപരമാണന്നും എന്നാല്‍ വിവാദം കാരണമാണ് തീരുമാനം റദ്ദാക്കിയതെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍...
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് 50 ലക്ഷം രൂപ മുഖ്യമന്ത്രി ഇന്ന് കൈമാറും. വൈകുന്നേരം മൂന്നുമണിക്ക് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലാണ് ചടങ്ങ്. സുപ്രീം കോടതി വിധി പ്രകാരം നമ്പിനാരായണന് നഷ്ടപരിഹാരത്തുക നല്‍കുന്നത്. ചാരക്കേസില്‍...
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്പെന്ഷന് കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടി. സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന കമ്മിറ്റിയുടെ...
കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം രക്ഷിക്കാന്‍ സ്വന്തം വാര്‍ത്തകള്‍ തിരുത്തി സി പി എം മുഖപത്രം. ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതുമായി ബന്ധപ്പെട്ട് നല്കിയ നിരവധി വാര്‍ത്തകള്‍ക്കാണ് ദേശാഭിമാനി ഇപ്പോള്‍ തിരുത്തുമായി എത്തിയിരിക്കുന്നത്. ഈ...
തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ച കേന്ദ്രസര്‍ക്കാറിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. വിവിധ തരത്തിലുള്ള സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരളം സന്ദര്‍ശിച്ചു എന്ന് മാത്രമല്ല, അടിയന്തര സഹായധനം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍...
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറക്കുന്നതില്‍ കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്നാട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കുറക്കാനാകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാളി പളനി സ്വാമി പറഞ്ഞു. അനുവദിനീയമായ അളവിലാണ് ജലം തടഞ്ഞു നിര്‍ത്തിയതെന്നാണ് മുഖ്യമന്ത്രി പിണറായി...
തിരുവനന്തപുരം: ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിലേക്ക് മുഖ്യാതിഥിയായി നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാലിനെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പ്രശസ്ത എഴുത്തുകാരന് സി.എസ്.വെങ്കിടേശ്വരന് രാജിവെച്ചു. അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗത്വം രാജിവെക്കുന്നുവെന്ന് കാണിച്ച് അദ്ദേഹം...
തിരുവനന്തപുരം: മീന്‍വിറ്റ് ഉപജീവനം നടത്തുന്ന വിദ്യാര്‍ത്ഥി ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന അപവാദപ്രചാരണത്തിനെതിരെ കേസെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടുവെന്ന് വനിതാകമ്മീഷന് അറിയിച്ചു. ഹനാനെതിരെ നടക്കുന്നത് സോഷ്യല്‍മീഡിയ ഗുണ്ടായിസമാണ്. ഹനാന് അതിജീവനത്തിന് വേണ്ടി പോരാടാന്‍ നിര്‍ബന്ധിതയാക്കപ്പെട്ട സാഹചര്യമാണ്. അങ്ങനെയൊരവസ്ഥ ആ...