ഒരു കോടിയിലധികം രൂപ ചെലവ് ചെയ്ത് ബസ്സും നാടുനീളെ ഫ്ലക്സും കമാനങ്ങളുമായി ഈ മാമാങ്കം പൊടിപൊടിക്കുമ്പോള്‍ മുഖ്യമന്ത്രി പോകുന്ന റോഡുകളും യുദ്ധകാലാടിസ്ഥാനത്തില്‍ സുഗമമാക്കുകയാണ്
മാധ്യമങ്ങളെ വേട്ടയാടുന്നത് നല്ലതല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. നിയമപരമായ സംവിധാനങ്ങള്‍ ഒന്നും ഉപയോഗിക്കാതെ റെയ്ഡും ഓഫീസിലെ അതിക്രമമവും ഭീഷണിപ്പെടുത്തലാണ്. ഇത് ഏഷ്യാനെറ്റിനോട് മാത്രമല്ല, മര്യാദക്ക് ഇരുന്നോളണമെന്ന മുന്നറിയിപ്പാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കലത്ത് മാധ്യമങ്ങളെല്ലാം...
പ്രളയ കാലത്ത് നല്കിയ അരിയുടെ പണം തിരികെ നല്കാന് കേരളത്തിന് കേന്ദ്രസര്‍ക്കാറിന്റെ അന്ത്യശാസനം.
ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്നതിന് ഓര്‍ഡിനന്‍സ് പാസാക്കി അയച്ചിരുന്നു.
പലപ്പോഴായി കേരളത്തില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഒട്ടനവധി സംഭവങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്, അപ്പോഴെല്ലാം പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങളും പ്രകടനങ്ങളും ഭരിക്കുന്ന പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കുകയും പ്രതിക്കൂട്ടില്‍ പ്രതിഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവയോടെല്ലാം ജനാധിപത്യ രീതിയില്‍ പെരുമാറാനും പ്രതികരിക്കാനുമാണ് അതത്...
ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ജനങ്ങളെ മുഴുവന്‍ ബന്ദികളാക്കി രക്ഷപ്പെടുമെന്ന വ്യോമോഹം മുഖ്യമന്ത്രിക്ക് വേണ്ട. പഴയ രാജഭരണകൂടങ്ങളുടെ കാലം കഴിഞ്ഞ വിവരം പിണറായി അറിയാതിരിക്കില്ല. ഏകാധിപത്യ മനസുമായി നടക്കുന്ന അദ്ദേഹത്തിന് രാജാവായി വാഴാന്‍ ആഗ്രഹം കാണും....
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ അജണ്ട ഇല്ലെന്ന് സ്വപ്ന സുരേഷ്.
കേസില്‍ സുപ്രീം കോടതി ഇടപെട്ടത് ആശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കേസ് കോടതിയിലെത്തിയിരിക്കെ മാധ്യമപ്രവര്‍ത്തകന്റെ അവകാശങ്ങള്‍ നേടിയെക്കുന്നതിനായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും എന്തു നടപടിയുണ്ടായി എന്നതില്‍ മുഖ്യമന്ത്രി മൗനം പൂണ്ടു.
പ്രതിപക്ഷത്ത് നിന്ന് വി.ഡി സതീശന്, കെ.എം ഷാജി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഷാഫി പറമ്പില്‍ തുടങ്ങിയവരെല്ലാം സര്‍ക്കാറിന്റെ വീഴ്ച്ചകളും ചീഞ്ഞുനാറുന്ന അഴിമതിക്കഥകളും തുറന്നുകാട്ടി
തിരുവനന്തപുരം: നിരന്തരമായി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന മന്ത്രി കെ.ടി ജലീലിനെതിരെ സിപിഎമ്മിലും ഇടത് മുന്നണിയിലും അതൃപ്തി പുകയുന്നു. യുഎഇ കോണ്‍സുലേറ്റുമായി ചട്ടങ്ങള്‍ മറികടന്ന് മന്ത്രി ജലീല്‍ നടത്തിയ ഇടപാടുകള്‍ വിവാദമായതില്‍ സിപിഐ നേതൃത്വത്തിനും അതൃപ്തിയുണ്ട്. ഇക്കാര്യം സിപിഐ...