kerala4 years ago
ഒന്നരപതിറ്റാണ്ടിന് ശേഷം അവിശ്വാസ പ്രമേയ ചര്‍ച്ച; വിവാദങ്ങളില്‍ ഉലഞ്ഞ് സര്‍ക്കാര്‍
തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയവുമായി പ്രതിപക്ഷം. 15 വര്‍ഷത്തിനു ശേഷമാണ് കേരള നിയമസഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത്. ഒന്നാം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായി 2005 ജൂലൈ 12 ന് കോടിയേരി ബാലകൃഷ്ണന് കൊണ്ടുവന്ന പ്രമേയമാണ്...