കേരളത്തിലേക്കുള്ള ആദ്യ വിമാനം 13ന് വൈകുന്നേരം 5.35ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങും.
ഹാജിമാരുടെ ലഗേജുകൾ താമസ സ്ഥലങ്ങളിൽ എത്തിക്കാനുള്ള കരാറായി. ഹജ്, ഉംറ മന്ത്രാലയവും സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുമാണ് കരാർ ഒപ്പു വെച്ചത്. ജിദ്ദ എയർപോർട്ട് വഴി എത്തുന്ന വിദേശ ഹാജിമാരുടെ ലഗേജുകൾ വിമാനത്താവളത്തിൽ നിന്ന്...