തലയ്ക്ക് സാരമായ പരിക്കുണ്ടെന്ന് പൊലീസ് അറിയിച്ചു
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശി ഇരുക്ക ബ്രഹ്മയ ആണ് മരിച്ചത്. 45 വയസായിരുന്നു. ദർശനം കഴിഞ്ഞ് തിരികെ വരുന്നതിനിടെ ചെങ്ങന്നൂരിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും...
ദേഹാസ്വസ്ഥത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു വെങ്കിലും മരണം സംഭവ്വിക്കുകയായിരുന്നു.