Culture8 years ago
നിസാമിന്റെ ഫോണ്‍ വിളി: പൊലീസിന്റെ വീഴ്ച്ചയെന്ന് ഡി.ഐ.ജി
ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം ജയില്‍ വാസത്തിനിടെ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ കയ്യൊഴിഞ്ഞ് ജയില്‍ വകുപ്പ്. നിസാമിന്റെ ഫോണ്‍ വിളി പൊലീസിന്റെ വീഴ്ചകൊണ്ടാണെന്നാണ് ജയില്‍ വകുപ്പ് വ്യക്തമാക്കിയത്. നിസാമിന്റെ ഫോണ്‍ വിളി: പൊലീസിന്റെ വീഴ്ച്ചയെന്ന്...