കഴിഞ്ഞ മാസം നവംബറില്‍ റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനം തെക്കന്‍ മിന്ദനാവോയില് റിപ്പോര്‍ട്ട് ചെയ്തിരുന്നു
മനില: ദൈവമുണ്ടെന്ന് തെളിയിച്ചാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് ഫിലിപ്പീന് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടര്‍ട്ടെ. ദൈവം മണ്ടനാണെന്ന് പറഞ്ഞ് റോമന്‍ കത്തോലിക്കര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യത്ത് നേരത്തെയും അദ്ദേഹം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ കത്തോലിക്ക...
മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ കൊടുങ്കാറ്റിലും മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 200 ആയി. 144 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടി ഊര്‍ജിത തെരച്ചില്‍ തുടരുകയാണ്. മിന്‍ഡനാവോ ദ്വീപില്‍ മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ടെമ്പിന്‍...
മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ ദുരന്തം വിതച്ച് ടെമ്പിന്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. ഫിലിപ്പീന്‍സിലെ ദ്വീപ് സമൂഹങ്ങളിലെ രണ്ടാമത്തെ വലിയ ദ്വീപായ മൈന്റ്നാവോ ദ്വീപിലാണ് ടെമ്പിന്‍ കനത്ത നാശം വിതക്കുന്നത്. 200 പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും...
മനില: ഫിലിപ്പീന്‍സിലെ ഒക്കിനാവ ദ്വീപിനു സമീപം ചരക്കു കപ്പല്‍ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായി. ഇന്തോനേഷ്യയില്‍ നിന്നും ചൈനയിലേക്കു പോകുകയായിരുന്ന ചരക്കു കപ്പലാണ് പെസഫിക് സമുദ്രത്തില്‍ അപകടത്തില്‍പ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരായ 26 ജീവനക്കാരില്‍ 15 പേരെ...