കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. . സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം. . അപേക്ഷ...
ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം
വീണ്ടും പിഎച്ച്.ഡിയില്‍ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള സംവരണം അട്ടിമറിച്ചത്.
താന്‍ പ്രബന്ധം കോപ്പിയടിച്ചതാണെന്ന വാര്‍ത്ത ശരിയല്ലെന്ന് ചിന്ത പറഞ്ഞു
നാല് വര്‍ഷ ബിരുദ പഠനം എന്ന് പൂര്‍ണമായി നടപ്പില്‍ വരുത്തുമെന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല.
മന്ത്രിയുടെ പ്രബന്ധത്തില്‍ മുഴുവനും അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമാണെന്നും പ്രബന്ധവിഷയത്തില്‍ ഗവേഷകന്റെ മൗലിക സംഭാവനകള്‍ ഒന്നുമില്ലെന്നുമായിരുന്നു പരാതി
അലി ഹുസൈന് വാഫി ഏതെങ്കിലുമൊരു വിഷയത്തില്‍ ഡോക്ടറല്‍ ബിരുദം നേടാന്‍ സ്വപ്നം കണ്ടിരിക്കുന്നവര്‍ കാര്യമായി ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണിത്. ഇന്ത്യയിലെ ഒട്ടുമിക്ക സര്‍വകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പി.എച്ച്ഡി.ഗവേഷണ പഠനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു...
ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയില്‍ മനേസറിലുള്ള കല്പിത സര്‍വകലാശാലയായ നാഷണല്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്റര്‍, 2019-ലെ ന്യൂറോ സയന്‍സിലെ എം.എസ്.സി, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, മെഡിസിന്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്,...
ദാവൂദ് മുഹമ്മദ് കണ്ണൂര്‍: സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ ഗവേഷകരില്‍ പെണ്‍കുട്ടികള്‍ ബഹുദൂരം മുന്നില്‍. കണ്ണൂര്‍ ഒഴികെയുള്ള എല്ലാ സര്‍വ്വകലാശാലകളിലും പെണ്‍കുട്ടികളാണ് മുന്നില്‍. ഇതില്‍ ഏറെയും ജെ.ആര്.എഫ് നേടിയവരുമാണ്. പ്രധാന ഒന്‍പത് സര്‍വ്വകലാശാലകളിലായി പി.എച്ച്ഡി ചെയ്യുന്ന 2928 ഗവേഷകരില്‍...
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐ.ഐ.ടി, ഐ.ഐ.സികളില്‍ പി.എച്ച്.ഡി ഗവേഷണം നടത്തുന്നവര്‍ക്ക് മാസംപ്രതി എഴുപതിനായിരം രൂപയുടെ ഫെലോഷിപ്പ് നല്കാന് പ്രധാമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതി. സാമ്പത്തിക കാരണങ്ങള്‍ക്ക് മാത്രമായി ഗവേഷകര്‍ രാജ്യം വിടുന്നത് ഒഴിവാക്കാനാണ് പദ്ധതി കൊണ്ടുവരുന്നതെന്ന്...