kerala2 years ago
പിഎഫ്ഐ ബന്ധം; നിലമ്പൂരിലും കൊണ്ടോട്ടിയിലും മഞ്ചേശ്വരത്തും വീടുകളില്‍ എന്‍ഐഎയുടെ റെയ്ഡ്
മലപ്പുറത്ത് നിലമ്പൂരിലും കൊണ്ടോട്ടിയിലും പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരുടെ വീട്ടില്‍ എന്‍ഐഎ പരിശോധന. നിലമ്പൂരില്‍ ചന്തക്കുന്നു സ്വദേശി ശരീഫ് എന്ന ആളുടെ വീട്ടില്‍ ആയിരുന്നു പരിശോധന. ഇവിടെ നിന്നും രേഖകള്‍ പിടിച്ചെടുത്തു. ശരീഫ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതേസമയം,...