Health2 years ago
മൂന്നുമണിക്കൂര്‍ ഹൃദയം നിലച്ചു; കുഞ്ഞിനെ രക്ഷപ്പെടുത്തി ഡോക്ടര്‍മാര്‍
കുട്ടിയെ ചികില്‍സിച്ച ലണ്ടനിലെ ആശുപത്രി അധികൃതര്‍ മറ്റുജോലികള്‍ നിര്‍ത്തിവെച്ചാണ് പരിചരിച്ചത്. ലാബ് ജീവനക്കാരുള്‍പ്പെടെ നന്നായി സഹകരിച്ചതിനാലാണ് കുഞ്ഞിനെ രക്ഷിക്കാനായതെന്ന് അവര്‍ പറഞ്ഞു.