രാജ്യത്ത് ഇന്ധന വിലവര്‍ദ്ധിക്കുന്നത് ക്രൂഡോയില്‍ വില വര്‍ധിക്കുന്നതുക്കൊണ്ടാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര സര്‍ക്കാറിന്റെയും വാദം പൊളിയുന്നു. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡോയിലിന് വില കൂടൂന്നുണ്ടെങ്കിലും ഡോളറിന്റെ മൂല്യം കുറയുകയാണെന്ന വസ്തുത മറച്ചുവെക്കുകയാണ് സര്‍ക്കാര്‍. നേരത്തെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു മാസത്തിനിടെ പെട്രോളിന് 3.2 രൂപയും ഡീസലിന് 4.71 രൂപയും വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ന് തലസ്ഥാന നഗരമായ...
കോഴിക്കോട്: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച നടക്കുന്ന പണിമുടക്കില്‍ ലോറി, മിനിലോറി, ടിപ്പര്‍ എന്നിവ പങ്കെടുക്കുമെന്ന് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡണ്ട് കെ.കെ ഹംസ, ജനറല്‍ സെക്രട്ടറി കെ. ബാലചന്ദ്രന് എന്നിവര്‍ അറിയിച്ചു....
ന്യൂഡല്‍ഹി: യു.എസിലെ കൊടുങ്കാറ്റു മൂലമാണ് പെട്രോളിയം ഉത്പന്നങ്ങളുടെ നിലവിലെ വര്‍ധനയെന്നും ഇവയുടെ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രപെട്രോളിയം വകുപ്പു മന്ത്രി ധര്മേന്ദ്രപ്രധാന്. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോള്‍ ഇവടെയും അതു പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി....
ഗുരുഗ്രാം: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ചരക്ക് സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. ഹരിയാനയിലെ ഗുരുഗ്രാമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി പരിധിയിലേക്ക് ഇന്ധനവും ഉള്‍പ്പെടുത്താന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍...