എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ഈ മാസം 13ന് രാജ്യവ്യാപകമായി പമ്പുകള്‍ അടച്ചിടുമെന്ന് യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് ഭാരവാഹികള്‍ അറിയിച്ചു. ഇന്ധനവില കുറക്കാന്‍ തീരുമാനമായില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാലത്തേക്ക് സമരണം ആരംഭിക്കാനാണ്...
സതീഷ്ബാബു കൊല്ലമ്പലത്ത് ഇന്ധനവില തുടര്‍ച്ചയായി ഇത്രയധികം വര്‍ദ്ധിച്ച ഒരു കാലഘട്ടം ഇന്ത്യാ ചരിത്ര ത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. പെട്രോളിന്റെ അന്താരാഷ്ട്ര വിപണിയിലെ വിലയും ഇന്ത്യയിലെ വിലയും ഒരു ചാര്‍ട്ടായി വരക്കുകയാണങ്കില്‍ കിട്ടുന്ന രേഖ നേര് വിപരീത...
ഗുരുഗ്രാം: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ചരക്ക് സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. ഹരിയാനയിലെ ഗുരുഗ്രാമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി പരിധിയിലേക്ക് ഇന്ധനവും ഉള്‍പ്പെടുത്താന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍...
പെട്രോള്‍ പമ്പുകളില്‍ പകല്‍ കൊള്ള. ലിറ്ററിന് നാല് രൂപ അധികം വാങ്ങുന്നതിനായി പ്രീമിയം ബ്രാന്‍ഡ് പെട്രോള്‍ മാത്രമാണ് പമ്പുകളില്‍ നല്‍കുന്നത്. പമ്പുടമകളല്ല ഇത് ചെയ്യുന്നത്. പെട്രോളിയം ഉല്പന്നങ്ങള് നല്കുന്ന മൂന്ന് ഓയില്‍ കമ്പനികളും ചേര്‍ന്നാണ് ഈ...
ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ക്ക് പുതിയ സമയ ക്രമം നിശ്ചയിച്ച് പമ്പുടമകള്‍ രംഗത്ത്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ ആറു വരെയായിരിക്കും പ്രവര്‍ത്തിക്കുക. അതേസമയം ഞായറാഴ്ച പമ്പുകള്‍ പൂര്‍ണമായും അടച്ചിടും....
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് സാധാരണക്കാരുടെ നടുവൊടിക്കുകയാണെങ്കിലും ഈ വകയില്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍ നേട്ടം കൊയ്യുന്നു. 2015-16 വര്‍ഷം നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാറിന് 34 ശതമാനത്തിന്റെ വര്‍ധനവാണ് ലഭിച്ചിരിക്കുന്നത്. സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്...
കോഴിക്കോട്: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ പണമിടപാടുകള്‍ക്കായി ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് ഓള് കേരള പെട്രോള്‍ പമ്പ് ഓണേഴ്സ് ഫെഡറേഷന് അറിയിച്ചു. ബാങ്കുകള്‍ കാര്‍ഡുകള്‍ക്ക് ട്രാന്സാക്ഷന് ഫീസ് ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം....
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ വിലയലില്‍ ലീറ്ററിന് 1.29 രൂപയും ഡീസലിന് 0.97 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. നിലവില്‍ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്കാണ്. രാജ്യാന്തരവിലയിലെ...
ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസലിന് 86 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഡീസലില്‍ ഈ മാസത്തെ മൂന്നാമത്തെയും പെട്രോളില്‍ സെപ്തംബറിന് ശേഷമുള്ള ആറാമത്തെയും വര്‍ധനയാണിത്. ഇന്നലെ അര്‍ധരാത്രി മുതല്‍ പുതിയ...
തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇരുമ്പനം, ഫറോഖ് പ്ലാന്റുകളില്‍ ട്രക്ക് ഉടമകളും തൊഴിലാളികളും കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് നടത്തി വന്നിരുന്ന ഇന്ധന സമരം ഒത്തുതീര്‍പ്പായി. ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രന് തൊഴിലാളി പ്രതിനിധികളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ്...