ഇന്ധനമടിച്ച വകയിൽ സ്വകാര്യ പമ്പുകള്‍ക്ക് മാർച്ച് പത്തുവരെ 28 കോടി രൂപയാണ് കുടിശികയിനത്തില്‍ കൊടുത്തു തീർക്കാനുള്ളത്.
രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്.
ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം.
ഇന്ധനസെസ് തിരിച്ചടിച്ചു, സര്‍ക്കാരിന് വരുമാനം കുറഞ്ഞു
വഴിയില്‍ കുടുങ്ങുന്ന യാത്രക്കാരന് പെട്രോള്‍ പമ്പില്‍ ഉപയോഗിക്കുന്ന അലുമിനിയം സിലിണ്ടര്‍ സമാനമായ കാനില്‍ പെട്രോള്‍ നല്കാന് അനുമതിയുണ്ട്. എന്നാല്‍ 500 രൂപ കെട്ടിവയ്ക്കണം. ഒരു ലിറ്റര്‍ മാത്രമേ ലഭിക്കുകയുള്ളൂ.
ബംഗലളൂരു-കന്യാകുമാരി ഐലന്റ് എക്സ്പ്രസില്‍ വന്ന യുവാവാണ് അറസ്റ്റില്‍ ആയത്
പരിശോധനയ്ക്കായി വൈദ്യുതകാറുകള്‍ കയ്യിലുള്ളതാണ് വകുപ്പിന്റെ ഏക ആശ്വാസം
ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയുടെ മറുപടിയിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിലപാട് അറിയിക്കുക
അതിനിടെ പെട്രോള്‍,ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്.
ഒരു ലിറ്റര്‍ പെട്രോളോ ഡീസലോ അടിക്കുമ്പോള്‍ 970 മില്ലി ലിറ്റര്‍ മാത്രം ടാങ്കിലേക്ക് എത്തുന്ന രീതിയില്‍ ചിപ്പ് പ്രവര്‍ത്തിപ്പിക്കും.