റമദാന് മുപ്പത് പൂര്‍ത്തിയാക്കി ഇസ്ലാം മത വിശ്വാസി സമൂഹം ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ആഹ്ളാദത്തിന്റെ തക്ബീര്‍ മന്ത്രങ്ങളോടെയാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്റിനെ വരവേല്‍ക്കുന്നത്. വ്രതചൈതന്യത്തിന്റെ ഊര്‍ജ പ്രവാഹത്തില്‍ തക്ബീര്‍ ധ്വനികള്‍ ഉരുവിട്ടും പരസ്പരം ആശ്ലേഷിച്ചും...
മുഷ്താഖ് ടി.നിറമരുതൂർ കുവൈത്ത് സിറ്റി :കുവൈത്തിൽ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഈദ് ഗാഹുകളിലും വിവിധ മസ്ജിദുകളിലും പെരുന്നാൾ നമസ്കാരവും സംഘടിപ്പിച്ചു. വ്രത ശുദ്ധി കാത്തുസൂക്ഷിച്ച് ഉത്തമ ജീവിതം നയിക്കാൻ പ്രഭാഷണങ്ങളിൽ ഇമാമുമാർ വിശ്വാസികളെ ഉണർത്തി. കെ.കെ.ഐ.സി....
ചെറിയ പെരുന്നാള്‍ ദിനത്തില്‍ കുഞ്ഞു ഷെഫീഖിന്റെ മനം നിറഞ്ഞു. ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ പെരുമ്പിള്ളിച്ചിറയും തൊടുപുഴ അല്‍ഫിത്റ ഇസ്ലാമിക് പ്രീ സ്കൂളും ചേര്‍ന്ന് മൈലക്കൊമ്പ് മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷനില്‍ ഒരുക്കിയ പെരുന്നാള്‍ സമാഗമം...