GULF7 months ago
ബലിപെരുന്നാൾ; സൗദിയിൽ സ്വകാര്യ മേഖയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു
റിയാദ്: ബലിപെരുന്നാളിന് സ്വകാര്യ മേഖലയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ മാനവ വിഭവ ശേഷി മന്ത്രാലയം. ജൂൺ 15 മുതൽ 18വരയൊണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫാ ദിനം...