പുഴയിലെ വെള്ളത്തിന് നിറം മാറ്റവും രൂക്ഷഗന്ധവും ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.
പൊലീസിന്റെ നേതൃത്വത്തില്‍ പ്രതിമ വൃത്തിയാക്കിയെങ്കിലും സംഭവത്തിന് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിമയെ അപമാനിച്ചവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ നാലുമാണിയോടെയാണ് സംഭവം നടന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
ചെന്നൈ: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഡി.എം.കെ എം.പി കനിമൊഴി. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ചു തമിഴ്നാട്ടില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ച ബി.ജെ.പി, പെരിയാറിന്റെ പ്രതിമകളെത്തൊട്ടതോടെ ദ്രാവിഡ രാഷ്ട്രീയത്തെ കൂടുതല്‍ സജീവമാക്കുകയാണു ചെയ്തതെന്ന് കനിമൊഴി പറഞ്ഞു. ബി.ജെ.പിക്ക് തമിഴ്നാട്ടില്‍...