കാസര്‍കോട്: കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന് പൊലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയാണ് പീതാംബരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകങ്ങള്‍ക്ക് ശേഷം കല്യോട്ടെ വീട്ടില്‍ നിന്ന് ഒളിവില്‍ പോയ പീതാംബരനെ...
കാസര്‍കോട്: പെരിയയില്‍ വെട്ടിക്കൊല്ലപ്പെട്ട രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ ഇന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് സന്ദര്‍ശനം നടത്തും. ഉച്ചക്ക് ശേഷമാണ് ഉമ്മന്‍ചാണ്ടി പെരിയ കല്യോട്ടെ കൃപേഷിന്റെയും ശരത്ലാലിന്റേയും വീട്ടിലെത്തുക. കോണ്‍ഗ്രസ് നേതാവ് എം...
കാസര്‍കോഡ്: പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ രണ്ട് പേര് പിടിയില്‍. ഇവരെ പൊലീസ് ചോദ്യം ചെയ്യുന്നു. രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവവുമായി നേരിട്ട് ബന്ധമുള്ളവരല്ല പിടിയിലായതെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ...