കാസര്‍കോഡ്: കാസര്‍കോഡ് ഇരട്ടക്കൊലപാതകത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി.കേസിലെ എട്ടാംപ്രതിയും വിദേശത്ത് കടക്കുകയും ചെയ്ത പാക്കം സ്വദേശി സുബീഷാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച് സുബീഷ് പിടിയിലാവുന്നത്. ഇതോടെ കേസിലെ എല്ലാവരും അറസ്റ്റിലായി. കഴിഞ്ഞ ദിവസം...
കാഞ്ഞങ്ങാട്: പെരിയ ഇരട്ട കൊലപാതക കേസില്‍ പാര്‍ട്ടിയുടെ പങ്ക് തള്ളിയ സി.പി.എം, കേസില്‍ ഏരിയ, ലോക്കല്‍ സെക്രട്ടറിമാര്‍ കുടുങ്ങിയതോടെ നിയമ സഹായവുമായി രംഗത്തെത്തി. നേരത്തെ പിതാംബരനും സംഘത്തിനും വേണ്ടി വാദിച്ച അഡ്വ. ദിലീഷ് കുമാറാണ് വക്കാലത്തായിട്ടുണ്ടായിരുന്നത്....
കാസര്‍കോഡ്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ രണ്ടു സി.പി.എം നേതാക്കള്‍ അറസ്റ്റില്‍. ഉദുമ ഏരിയാസെക്രട്ടറി മണികണ്ഠന്, കലോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന് എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ അറസ്റ്റുവിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കൊലപാതകത്തില്‍ പങ്കെടുത്തവരെ സഹായിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. അല്‍പ്പസമയത്തിനകം...
കാസര്‍കോഡ്: കാസര്‍കോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസുകാരന്റെ വീടിന് നേരെ ബോംബേറ്. കല്യോട്ട് കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേശിന്റെയും ശരത്ലാലിന്റേയും സുഹൃത്തായ ദീപു കൃഷ്ണന്റെ വീടിന് നേരെയാണ് സ്റ്റീല്‍ ബോംബെറിഞ്ഞത്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം....
കാസര്‍ഗോഡ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് ,ശരത്ലാല് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാക്കളുടെ മൊഴി എടുത്തു. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്,മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്, സിപിഎം നേതാക്കളായ വി.പി.പി മുസ്തഫ, മണികണ്ഠന്...
കൊച്ചി: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി അടക്കം നാല് പേര്‍ക്കാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. ആകാശ് തില്ലങ്കേരിക്ക് പുറമേ രണ്ടാം പ്രതി രഞ്ജി...
കാസര്‍കോഡ്: കാസര്‍കോഡ് സി.പി.എം കൊലപ്പെടുത്തിയ കൃപേഷിന്റെ കുടുംബത്തിന് വീടൊരുക്കി കോണ്‍ഗ്രസ്. ഹൈബി ഈഡന്റെ നേതൃത്വത്തില്‍ തണല്‍ പദ്ധതിയിലൂടെയാണ് കൃപേഷിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കിയത്. ഇന്ന് രാവിലെയായിരുന്നു ഗൃഹപ്രവേശചടങ്ങ്. ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന്, ഹൈബി ഈഡന്,വി.ഡി...
ഫസലുറഹ്മാന് കാഞ്ഞങ്ങാട് പെരിയ ഇരട്ടകൊല കേസില്‍ തൊണ്ണൂറ് ദിവസത്തിനുള്ളില്‍ തട്ടിക്കൂട്ടി കുറ്റപത്രം നല്കി അന്വേഷണം അവസാനിപ്പിക്കാ നുള്ള ക്രൈംബ്രാഞ്ച് നീ ക്കം വിവാദത്തില്‍. കോടതിയില്‍ രണ്ടു തവണ ഹരജി നല്കി പൊലീസ് സര്ജന് വാളുകള്‍ പരി...
കാസര്‍കോഡ്: പെരിയയില്‍ സി.പി.എമ്മുകാര്‍ കൊലചെയ്ത ശരത്ലാലിനും കൃപേഷിനും നീതി കിട്ടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. ഇത് ചെയ്തവരോടും ഇത് തന്നെ പറയാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൃപേഷിനേയും ശരത്ലാലിനേയും ഇല്ലാതാക്കിയവര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് പെരിയയില്‍ രാഹുല്‍ഗാന്ധി...
കാസര്‍കോഡ്: പെരിയയില്‍ സി.പി.എമ്മുകാര്‍ കൊലചെയ്ത ശരത്ലാലിനും കൃപേഷിനും നീതി കിട്ടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. കാസര്‍കോഡേക്ക് പോകുന്നതിനിടെ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് ഇടയന്നൂരിന്റെ കുടുംബാംഗങ്ങളുമായി രാഹുല്‍ഗാന്ധി...