More7 years ago
രാജീവ് ഗാന്ധി വധം; പേരറിവാളന്റെ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ പുന:രന്വേഷണം വേണമെന്ന പേരളിവാളന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയി, ആര് ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളിലുള്ള പാളിച്ച, ഗുഢാലോചന...