kerala6 months ago
പെന്‍ഷനേഴ്സ് ലീഗ് സമരസംഗമം സര്‍ക്കാരിന് താക്കീതായി, പെന്‍ഷന്‍കാരോടുള്ള ദ്രോഹനടപടികള്‍ അനുവദിക്കില്ല: വി.ഡി സതീശന്
കേരള സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു നടന്ന സെക്രട്ടറിയേറ്റ് സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.