2022 സെപ്റ്റംബര്‍ 27നാണ് ഇത് സംബന്ധിച്ച കത്ത് കേരള ഐ.എ.എസ് അസോസിയേഷന് സെക്രട്ടറി എം.ജി. രാജമാണിക്യം സര്‍ക്കാരിന് സമര്‍പ്പിച്ചത്.
തിരുവനന്തപുരത്ത് വച്ച് നടന്ന ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യം അറിയിച്ചത്
കഴിഞ്ഞ മാസം 29നാണ് ഉത്തരവിറക്കിയത്
ആരെങ്കിലും പണം ആവശ്യപ്പെടുന്നപക്ഷം ബന്ധപ്പെട്ടവരെ അറിയിക്കണം
ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചിഫ് സെക്രട്ടറിയാണ് മറുപടി നല്‍കിയത്.
നിലവില്‍ ലഭിക്കുന്ന 1000 രൂപക്ക് പകരം ഇതോടെ 15000 രൂപ വരെ പ്രതിമാസ പെന്ഷന് ലഭിക്കും. ഇതിനായി പക്ഷേ പോരാത്ത തുക പി.എഫിലേക്ക് ജീവനക്കാരും സ്ഥാപനങ്ങളും കെട്ടിവെക്കുകയും വേണം.
900 കോടി രൂപയാണ് വായ്പ എടുത്തു
2023 ലെ മൂന്നാം കേരള ബഡ്ജറ്റിലും ക്ഷേമ പെന്‍ഷനില്‍ വര്‍ധനയില്ല
വേണമെങ്കില്‍ ആറുമാസം സാവകാശം അനുവദിക്കാമെന്നും കോടതി പരാമര്‍ശിച്ചു
ക്ഷേമ പെന്ഷന് മുടങ്ങാതെ കൊടുക്കും.