ഒന്നേകാല്‍ ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ചതിനു ശേഷമാണ് ഈ വാക്ക് നിഘണ്ടുവില്‍ കൂട്ടിച്ചേര്‍ത്തത്
ഒടുവില്‍ സാന്റോസിലെ മെമ്മോറിയല്‍ സെമിത്തേരിയില്‍ അന്ത്യവിശ്രമം. സംസ്കാരച്ചടങ്ങുകളില്‍ ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കൂ.
പുതിയ ലോകവും ആ വലിയ വ്യക്തിയെ സ്നേഹിക്കുന്നു. ഫുട്ബോള്‍ ചരിത്രം പരിശോധിച്ചാലറിയാം ആദ്യ സൂപ്പര്‍ താരമെന്നത് പെലെയാണെന്ന്. എല്ലാവര്ക്കും പ്രിയങ്കരനായി അദ്ദേഹം മാറിയത് വ്യക്തിഗത മികവില്‍ തന്നെയായിരുന്നു.
അപ്പോഴും ഇപ്പോഴും എഡ്സണ് അരാന്റസ് ഡോ നാസിമെന്‍ഡോ എന്ന തന്റെ ശരിയായ നാമം പെലെ കേള്‍ക്കുന്നില്ല. പാസ്പോര്ട്ടില് മാത്രമാണ് ആ പേര്. ബിലെയില്‍ നിന്നും പെലെയിലേക്കുള്ള ദൂരത്തെ പക്ഷേ രാജാവ് സ്നേഹിക്കുന്നു
ലോക ഫുട്ബോള്‍ ഇതിഹാസം പെലെ വിടപറയുമ്പോള്‍ ഖത്തറിന് നഷ്ടമാവുന്നത് തങ്ങളുടെ പഴയകാല ഫുട്ബോള്‍ താരങ്ങള്‍ക്ക് ആവേശവും പ്രചോദനവുമായ വലിയ കളിക്കാരനെ. 1973 ഫെബ്രുവരിലായിരുന്നു പെലെ ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രസീലിയന്‍ ഫുട്ബോള്‍ താരങ്ങള്‍ അണിനിരന്ന സാന്റോസ് ടീം...
പെലെയുടെ നിര്യാണത്തില്‍ നെഞ്ചുരുകുന്ന കുറിപ്പുമായി ബ്രസീല്‍ ഫുട്ബോളര് നെയ്മര്‍.
ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ വിയോഗത്തെ തുടര്‍ന്ന് ബ്രസീലില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം.
പെലെയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധ ത്തില്‍ ബൈസക്കിള്‍ കിക്കിന് രാജ്യാന്തര പ്രശസ്തി നോടി കൊടുക്കു ന്നതില്‍ ഗണ്യമായ പങ്കു വഹിച്ചത്.
മൂത്രാശയ സംബന്ധമായ അസുഖത്താല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ലോക ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില ഗുരുതരം