kerala2 years ago
‘നികുതി അടയ്ക്കുന്നില്ല’; പേളി മാണി ഉള്‍പ്പെടെ പത്ത് യൂട്യൂബര്‍മാരുടെ വീടുകളില്‍ റെയ്ഡ്
പ്രതി വര്‍ഷം പലര്‍ക്കും രണ്ട് കോടി വരെ വരുമാനമുണ്ടെന്നും എന്നിട്ടും ഇവര്‍ ഒരു തുക പോലും നികുതി അടക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.