Culture6 years ago
സമാധാനമുള്ള രാജ്യങ്ങളില്‍ വീണ്ടും ഐസ്ലന്റ് ഒന്നാമത് ; ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക് തന്നെ
സമാധാനവും സന്തോഷവും നിറഞ്ഞുനില്ക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് വലിയ നാണക്കേട്. ഏറ്റവും ഗ്ലോബല്‍ പീസ് ഇന്റക്സില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ 163 രാജ്യങ്ങളുടെ പട്ടികയില്‍ 141ാം സ്ഥാനത്താണ് ഇന്ത്യ. സാമൂഹിക...