സോഷ്യല്‍മീഡിയയിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്കും ചോദ്യോത്തര പ്രക്ഷേപണങ്ങള്‍ക്കും ഇന്ത്യയില്‍ നിരോധം ഏര്‍പ്പടുത്താനാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കം. രാജ്യത്തിന്റെ സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്ന പേരില്‍ നേരത്തെ സാക്കിര്‍ നായികിന്റെ പീസ് ടിവി സംപ്രേക്ഷണം കേന്ദ്രം വിലക്കിയിരുന്നു.
കൊച്ചി: പ്രമുഖ മതപ്രഭാഷകനും പീസ് എഡ്യുക്കേഷണല്‍ ഫൗണ്ടേഷന് ചെയര്‍മാനുമായ എം എം അക്ബറിനെ അറസ്റ്റ് ചെയ്തു. മത വിദ്വേഷം വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചുവെന്ന പേരില്‍ അന്വേഷണം നേരിടുന്ന അക്ബറിനെ ഹൈദരാബാദില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യയില്‍...
കൊച്ചി: തൃശൂര്‍ ജില്ലയിലെ മതിലകത്തെ പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. മൂന്ന് മാസത്തേക്കാണ് ഉത്തരവ് നടപ്പാക്കുന്നത് കോടതി തടഞ്ഞത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂളിന് രജിസ്ട്രേഷന് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...
കല്‍പ്പറ്റ: എറണാകുളം ചക്കരപ്പറമ്പിലെ പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ദുരുദ്ദേശ്യപരമാണെന്നും കേരളത്തിലെ വിദ്യാഭ്യാസ രംഗം കാവിവല്കരിക്കാനുള്ള ശ്രമം ശക്തമാണെന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലിവലുള്ളതെന്നും മുസ്്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ഇസ്ലാമിക മതപ്രഭാഷകന് സക്കീര്‍ നായിക് നേതൃത്വം നല്കുന്ന ട്രസ്റ്റ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് (ഐ.ആര്.എഫ്) ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഉടന്‍ തന്നെ വിഷയത്തില്‍ റിപ്പോര്‍ട്ട്...
കെ.പി.എ മജീദ് ഏതു മതം അനുസരിച്ചും തനിമയോടെ ജീവിക്കാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യ. എല്ലാവര്ക്കും തുല്യ നീതിയും പങ്കാളിത്തവും ഉറപ്പു നല്കുന്ന ഭരണഘടനയുള്ള രാജ്യം. ഇന്ത്യാ മഹാരാജ്യത്തിന്റെ വൈവിധ്യങ്ങളുടെയും സഹവര്‍ത്തിത്വത്തിന്റെയും കിരീടത്തിലെ രത്നമാണ് കേരളം. അത്തരം...