Culture6 years ago
കന്യാസ്ത്രീക്കെതിരായ അധിക്ഷേപം; ‘വേശ്യ’ എന്ന പദം തെറ്റായിപ്പോയി; മലക്കം മറിഞ്ഞ് പി.സി ജോര്‍ജ്ജ്
കോട്ടയം: കന്യാസ്ത്രീക്കെതിരായ പരാമര്‍ശം തെറ്റായിപ്പോയെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. കന്യാസ്ത്രിക്കെതിരായി മോശം വാക്ക് ഉപയോഗിച്ചത് തെറ്റായി പോയിയെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഒരു സ്ത്രീക്കെതിരെയും അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തരുതായിരുന്നുവെന്ന് ഒരു വാര്‍ത്താ ചാനലിനോട്...