kerala12 months ago
പെട്രോൾ പമ്പുകളിലെ ഡിജിറ്റൽ ഇടപാടുകൾ നിർത്തിവയ്ക്കുമെന്ന് പമ്പുടമകൾ
പെട്രോൾ പമ്പുകളുടെ പ്രവർത്തനത്തിന് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തിയില്ലെങ്കിൽ പമ്പുകളുടെ പ്രവർത്തനം പ്രയാസകരമാകുമെന്ന് ഓൾ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടോമി തോമസ്, സെക്രട്ടറി സഫ അഷറഫ്, വൈസ് പ്രസിഡന്റ് മൈതാനം വിജയൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു