india5 days ago
ബിജെപിയുടെ ഒരു എം.പി ലോക്സഭയിലെത്തിയത് പാകിസ്താനില്‍ നിന്നാണോ?; നിതീഷ് റാണയോട് കോണ്‍ഗ്രസ് നേതാവ് പവന് ഖേര
ബിജെപിയുടെ ഭരണഘടനാ വിരുദ്ധ മാനസികാവസ്ഥ വ്യക്തമാക്കുന്ന പ്രസ്താവനയാണിതെന്ന് വ്യക്തമാക്കിയ അദ്ദേഹം ബിജെപിയുടെ ഒരു എം.പി ലോക്സഭയിലെത്തിയത് പാകിസ്താനില്‍ നിന്നാണോ എന്നും ചോദിച്ചു.