കടുവയെ പിടിക്കാൻ കൂട് വച്ചതിന് സമീപം കല്ലാറിന്റെ മറുകരയിലാണ് ഇന്നലെ രാത്രിയിൽ കടുവ ഇറങ്ങിയത്.
പ്രദേശത്ത് വരുംദിവസങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതാ പുലർത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ നിർദേശം നൽകി .
കക്കാട്ടാറിന്റെ ഇരുകരയിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി
ട്രാൻസ്മിറ്ററുകളുടെ ഉത്ഘാടനം പ്രധനമന്ത്രി ഓൺലൈനായി നിർവഹിച്ചു
നവജാത ശിശുവിനെ ജീവിതത്തിലേത്ത് കൈപിടിച്ചുയര്‍ത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനും ആരോഗ്യവകുപ്പ് മന്ത്രി അഭിനന്ദനമറിയിച്ചു.
ശബരിമല തീർത്ഥാടകർ സഞ്ചാരിച്ച ബസ് മറിഞ്ഞ സംഭവത്തിന് കാരണമായത് അമിത വേഗതയെന്ന് സംശയം. വളവിൻ്റെ ഭാഗത്ത് ബ്രെയിക്ക് കിട്ടാതിരുന്നതാവാം അപകടകാരണമെന്നാണ്. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി പി പ്രസാദ് പറഞ്ഞു....
തമിഴ്നാട് നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽ പെട്ടത്
മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.
പിന്നാലെ എത്തിയ നായ കടിക്കുകയായിരുന്നു