ഒരാൾക്ക് പരിക്കേറ്റു.
ലൈ 13ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.
ഇടുക്കി ജില്ലയിലും മഴ കനത്തതോടെ മണ്ണിടിഞ്ഞും മരം വീണും വിവിധ ഇടങ്ങളിൽ ഗതാഗത തടസ്സം നേരിട്ടു
പ്ലാങ്കമൺ ഭാഗത്തെത്തിയപ്പോൾ കാറിൻറെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം റോഡിൽ നിന്നും തോട്ടിലേക്ക് മറിയുകയുമായിരുന്നു.
സംഭവ ശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുൽ എന്ന് പോലീസ് പറഞ്ഞു
ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 98 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്
ജില്ലയില്‍ എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്നതിനാല്‍ അതിജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിത കുമാരി അറിയിച്ചു
ആർക്കും പരിക്കില്ലെന്നാണ് വിവരം
ഫയർഫോഴ്സിന്റെ സ്ക്യൂബ ടീം മുങ്ങിയെടുത്ത് കുട്ടികളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇവരിൽ നിന്നും മ്ലാവിന്റെ ഇറച്ചി, പന്നിപ്പടക്കം, ഒരു സ്കൂട്ടർ എന്നിവ പിടിച്ചെടുത്തു.