ത്തനംതിട്ട വലഞ്ചുഴി തരകന്‍പുരയിടത്തില്‍ ആസിഫ് അബൂബക്കറിനാണ് പെറ്റിക്കേസ് വന്നുകൊണ്ടിരുന്നത്.
ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് മൂഴിയാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഇന്ന് വൈകിട്ട് 7 മണിയോടെ ഉയര്‍ത്തി
പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും കലക്ടര്‍ ഡോ. ദിവ്യ എസ് അറിയിച്ചു
ത്തനംതിട്ട സ്വദേശി അയൂബ് ഖാനെ എസ്ഐ അനൂപ് ദാസ് മര്‍ദിച്ചെന്നാണ് കുടുംബം പറയുന്നത്
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശത്തെ സിവിൽ ഡിഫൻസ് അംഗങ്ങളാണ് പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്. പെരുമ്പാമ്പിന് 13 അടി നീളവും 20 കിലോ ഭാരവും ഉള്ളതായി വനം ഉദ്യോഗസ്ഥർ പറഞ്ഞു.
പത്തനംതിട്ട: ബെംഗളൂരുവിലെ നഴ്സിങ് കോളേജില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എലിയറയ്ക്കല്‍ കാളഞ്ചിറ അനന്തുഭവനില്‍ അതുല്യ (20) ആണ് മരിച്ചത്. ഫീസ് അടയ്ക്കാനാകാതെ പഠനം മുടങ്ങിയതിന്റെ വിഷമത്തിലാണ് അതുല്യ ജീവനൊടുക്കിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു....
പത്തനംതിട്ടയില്‍ കൊല്ലപ്പെട്ട നൗഷാദിന്റെ ഭാര്യ അഫ്സാന വീണ്ടും മൊഴിമാറ്റി. മൃതദേഹം സുഹൃത്തിന്റെ സഹായത്തോടെ മാറ്റിയെന്നും ഗുഡ്സ് ഓട്ടോയില്‍ കൊണ്ടുപോയെന്നും അഫ്സാന മൊഴി നല്കി. അഫ്സാനയെ നുണപരിശോധനയ്ക്കു വിധേയമാക്കും. നാളെ കസ്റ്റഡി അപേക്ഷ നല്‍കും. മൃതദേഹത്തിനായി വീണ്ടും...
അധ്യാപകർക്ക് വിദ്യാർത്ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കഴിഞ്ഞദിവസം കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മാർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.