വീടിന്റെ മുറ്റത്തെ കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ആനയെ ഓടിക്കാന്‍ ബിജു ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന്റെ പ്രചാരണത്തില്‍ നേതാക്കളില്‍ ചിലര്‍ ഉഴപ്പുന്നതായി മുതിര്‍ന്ന നേതാവ് ആരോപണം ഉന്നയിച്ചു.
ബുധനാഴ്ച രാത്രി ഏഴരയോടെ റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ ഗുരുനാഥൻ മണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പുളിഞ്ചാൽ വനമേഖലയിലാണ് സംഭവം.
ശനിയാഴ്ച വൈകീട്ട് ആറിന് ജോര്‍ജിന്റെ ചെറുമകന് ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ വന്നപ്പോഴാണ് സംഭവം അറിയുന്നത്.
അനധികൃതമായി സര്‍ക്കാര്‍ പണം കൈപ്പറ്റി പഞ്ചായത്തിനെ ദുരുപയോഗം ചെയ്ത് കൊണ്ടാണ് ഫാം പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
രാത്രി 2 മണിയോടെയാണ് ബസ് പിടിച്ചെടുത്തത്.
സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനകേന്ദ്രം മുന്നറിയിപ്പ് നല്കി.
സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ ടോമിയെ പൊലീസ് അറസ്റ്റു ചെയ്തു.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ.എസ്.അമല്‍ അഞ്ചുതവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് ഇറങ്ങാൻ ഇത്തവണ എന്നെ കിട്ടില്ലെന്നും നാണം, ഉളുപ്പ് എന്നത് എനിക്ക് ഒരു പ്രശ്നമാണെന്നും സി.പി.എം നേതാവ് പറയുന്നു.